തൃശൂർ: കേരള പ്രവാസി സംഘം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ചാവക്കാട്ട് നടക്കും. ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദിന്റെ കൊട്ടാരമായ സാബിൽ പാലസിന്റെ ചുമതലക്കാരനായിരുന്ന പ്രവാസി മലയാളി പി പി അഹമ്മദ് ഹാജിക്ക് അംഗത്വം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന പ്രവാസിയാണ് 95 വയസുള്ളഅഹമ്മദ് ഹാജി.
പ്രവാസി സംഘം മെമ്പർഷിപ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
