വിസിറ്റ് വിസയിൽ എത്തിയ അടൂർ സ്വദേശിനി അബുദാബിയിൽ നിര്യാതയായി

അബുദാബി: വിസിറ്റ് വിസയിൽ മക്കളുടെ അടുത്ത് എത്തിയ അടൂർ കണ്ണംകോട് മാടംകുളൻജി പുതുപ്പറമ്പ് വീട്ടിൽ പരേതനായ ഷംസുദ്ധീന്റെ ഭാര്യ ലൈല ഷംസ് (67) അബുദാബിയിൽ മരണപെട്ടു.

മക്കൾ: ഷിയാസ് ,ഷെമീർ ,ഷഹബാസ്. മരുമക്കൾ: സുജി ഷമീർ, ഫെമിൻ ഷിയാസ്.

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. കബറടക്കം അടൂർ ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published. Required fields are marked *