കൽപറ്റ: പ്രവാസി കോൺഗ്രസ്സിന്റെ വയനാട് ജില്ലാ ജിസിസി കോർഡിനേറ്റർമാരായി അലക്സ് മാനന്തവാടി (കുവൈറ്റ്), കെ വി കിഷോർ കുമാർ (യു എ ഇ) എന്നിവരെ നിയമിച്ചു. അലക്സ് ഒ ഐ സിസി കുവൈറ്റ് മുൻ വയനാട് ജില്ലാ ജനറൽസെക്രട്ടറി ആയിരുന്നു. കെ വി കിഷോർ കുമാർ നിലവിൽ യു എ ഇ ഇൻകാസ് വയനാട് ജില്ലാ പ്രസിഡന്റ് ആണ്.
പ്രവാസി കോൺഗ്രസ്; വയനാട് ജില്ലക്ക് പുതിയ ജിസിസി കോർഡിനേറ്റർമാർ
