കേരള പ്രവാസി സംഘം കിളിമാനൂർ ഏരിയ കമ്മിറ്റിക്ക് ഓഫീസ്

തിരുവനന്തപുരം: കേരള പ്രവാസി സംഘം കിളിമാനൂർ ഏരിയ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി കിളിമാനൂർ ഹക്കീം അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി ബി എൽ അനിൽ കുമാർ, പ്രസിഡൻ്റ് പൂവച്ചൽ നാസർ, ട്രഷറർ പാപ്പനംകോട് നാസർ, കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ സലിൽ, ആർ നൗഷാദ്, ഫത്തഹുദ്ദീൻ, എസ് സാബു, എസ് ജഹാൻഗീർ എന്നിവർ സംസാരിച്ചു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *