തൃശൂർ: കേരളാ പ്രവാസി സംഘം തൃശൂർ പടിഞ്ഞാറേകോട്ട മേഖല സമ്മേളനം നടന്നു. കോട്ടപ്പുറം പഠനോദ്യാനത്തിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം എം ഹനീഫ ഉദ്‌ഘാടനം ചെയ്തു. സുരേഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് ചന്ദ്രൻ,
പി ഡി അനിൽ, അഷ്‌റഫ് മൊയ്‌ദീൻ, പവനൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: മിനി രഞ്ജൻ (പ്രസിഡന്റ്), ഒമർ ബാനിഷ് (സെക്രട്ടറി), കല്യാണിക്കുട്ടി (ട്രഷറർ).
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

