കേരള പ്രവാസി സംഘം വനിതാ കൺവെൻഷൻ

തിരുവനന്തപുരം: കേരള പ്രവാസി സംഘം വനിതാ കൺവെൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി ഡോ: ടി എൻ സീമ ഉദ്ഘാടനം ചെയ്തു. ഷാഫിജ പുലാക്കൽ അധ്യക്ഷത വഹിച്ചു.

കേരള പ്രവാസ സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഗഫൂർ പി ലില്ലിസ്, ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറർ കെ സി സജീവ് തൈക്കാട്, സെക്രട്ടറി ആർ ശ്രീകൃഷ്ണപിള്ള, പ്രീതി കെ കെ, ഹസീന റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *