മാൾട്ടയിലെ യുവധാര സാംസ്‌കാരിക വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വലേറ്റ: യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ യുവധാര സാംസ്‌കാരിക വേദിയുടെ മൂന്നാം സംഘടനാ സമ്മേളനം സിറ ഓർഫിയം ഹാളിലെ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ വെച്ചു നടന്നു. ജോബി കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ബെസ്റ്റിൻ വർ​ഗീസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ പ്രസിഡന്റ്‌: ജിനു വർഗീസ്, സെക്രട്ടറി: ജോബി കൊല്ലം, ട്രഷറർ: വരുൺ വടക്കിനിയിൽ, വൈസ് പ്രസിഡന്റ്‌: രമ്യ വൈമേലിൽ, ജോയിന്റ് സെക്രട്ടറി: ജെലു ജോർജ്.  

എക്സിക്യൂട്ടീവ് അംഗങ്ങൾ: ബെസ്റ്റിൻ വർഗീസ്, സജീഷ് കെ എസ്, അയൂബ് തവനൂർ, വിപിൻ കണ്ണൂർ, ആഷിൻസ്, ഷബീർ, ജിബി, ജിൻഷാദ്, സൗമിനി ജോൺ, ജിജോ, ബിബിൻ പീയുസ്, അഖിൽ വി എസ്.  

സെൻട്രൽ കമ്മിറ്റി അം​ഗങ്ങൾ: കമൽ ബാബു, അഭിലാഷ്, അഞ്ജലി, ദീപ, മെൽബിൻ, റാഷിദ്‌, അലോഷിയസ്, നിജിഷ, ആഷ്‌ലി ജെലു, ജോൺ ഫ്രാങ്കോ, നിയാസ്, ശ്രീഹരി, ഫിന്റോ ഫിലിപ്പ്, ഷിബു കൊല്ലം, ജോബി ബുജിബ, ബോണി ആന്റണി, സിജോ ഹമാറൂൺ, അഭിജിത് 

Leave a Reply

Your email address will not be published. Required fields are marked *