വലേറ്റ : ദീർഘനാളുകൾക്ക് ശേഷം മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യ ഉൾപ്പെടുന്ന രാജ്യക്കാർക്കും അവസരം, അപേക്ഷകൾ ക്ഷണിച്ചു.
പന്ത്രണ്ടാം ശമ്പള സ്കെയിൽ അനുസരിച്ചുള്ള സാലറി തുടക്കത്തിൽ തന്നെ ലഭിക്കും എന്നതാണ് ഗവൺമെൻറ് നേഴ്സുമാരുടെ ഏറ്റവും വലിയ പ്രത്യേകത. ദീർഘ നാളിന് ശേഷമാണ് ജനറൽ കാറ്റഗറിയിൽ ഇത്ര വലിയ റിക്രൂട്ട്മെൻറ് ആരോഗ്യമന്ത്രാലയം നടത്തുന്നത്.
നിങ്ങൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാൻ കൂടെ നൽകുന്ന ലിങ്കിൽ കയറി അപേക്ഷിക്കുക.