മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്ത് 15ന് രാവിലെ ഏഴിന് ആരംഭിക്കും. എംബസി അങ്കണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് പതാക ഉയര്‍ത്തും. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. എംബസിയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. എംബസിയില്‍ 6.45ന് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 24684517.
മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം
