ക്‌ളാസിക്കൽ ഡാൻസ് അധ്യാപകരാണോ നിങ്ങൾ? എങ്കിൽ ഖത്തറിൽ ജോലി ചെയ്യാനുള്ള അവസരം

ദോഹ: ക്‌ളാസിക്കൽ ഡാൻസ് ടീച്ചർമാരായവർക്ക് ഖത്തറിൽ ജോലി ലഭിക്കുന്നതിനുള്ള അവസരം. ദോഹയിലെ പ്രശസ്ത സ്ഥാപനമായ സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ പ്രഗൽഭ്യമുള്ളവരെ അധ്യാപകരായി നിയമിക്കുന്നു. കീ ബോർഡ് ഇൻസ്ട്രക്ടര്മാർക്കും (Grade 5 & above) അവസരമുണ്ട്. താത്പര്യമുള്ളവർ skillsqatar@gmail.com,
pnbaburajan@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. വെബ്സൈറ്റ് https://sdcqatar.org/.

Leave a Reply

Your email address will not be published. Required fields are marked *