അബുദാബി: എസ് എൻഡിപി യോഗം(സേവനം) യുഎഇ അബുദാബി യൂണിയന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മനീഷ് (അഡ്ഹോക് കമ്മിറ്റി ചെയർ), ഉദയലാൽ (വൈസ് ചെയർ), ചാറ്റർജി കായംകുളം(കൺ), ബിനു വാസുദേവൻ, കിരൺ ശങ്കർ, പ്രവീൺ, അജയ്(കൗൺസിൽ അംഗങ്ങൾ) എന്നിവരെയാണ് പുതിയ ഭാരവാഹികളായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തിരഞ്ഞെടുത്തത്.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
അബുദാബി യൂണിയൻ വൈസ് പ്രസിഡന്റ് മണിലാൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചെയർമാൻ എം.കെ. രാജൻ, യൂണിയൻ സെക്രട്ടറി ഡോ. രജ്ഞിത്ത്, ശ്യാം എന്നിവർ പ്രസംഗിച്ചു.