admin

0 Minutes
GLOBAL INFORMATION

റമസാൻ: ഖത്തറിൽ സ്വകാര്യ മേഖലയിൽ ജോലി സമയം കുറയും; പുതുക്കിയ സമയം അറിയാം

ദോഹ: റമസാൻ  മാസത്തിൽ  രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സമയം നിജപ്പെടുത്തി ഖത്തർ  തൊഴിൽ മന്ത്രാലയം. ഇതനുസരിച്ച്  ഒരു ദിവസം  ആറ് മണിക്കൂറായിരിക്കും തൊഴിൽ സമയം. ആഴ്ചയിൽ 36 മണിക്കൂറും. തൊഴിൽ നിയമം അനുസരിച്ചാണ് മന്ത്രാലയം ഈ സമയക്രമീകരണം നടത്തിയത്. സാധാരണ  എട്ട്  മണിക്കൂറാണ് രാജ്യത്തെ ഒരു ദിവസത്തെ...
Read More
0 Minutes
FEATURED GLOBAL

ഇന്ത്യക്കാരുമായി യുഎസ് സൈനികവിമാനം അമൃത്‌സറിൽ എത്തി

അമൃത്‌സർ: അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന ഡോണൾഡ്‌ ട്രംപ് സർക്കാറിന്റെ നടപടികളുടെ ഭാ​ഗമായി ‌ഇന്ത്യക്കാരെ വഹിച്ചുള്ള യുഎസ് സൈനികവിമാനം അമൃത്‌സറിൽ എത്തി. ആദ്യ ഘട്ടമായി 205 കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായാണ് വിവരം. യുഎസ് സൈനികവിമാനമായ ‘സി 17’ നിലാണ് അമൃത്‌സറിൽ എത്തിച്ചത്. ഇന്ത്യക്കാരെയും വഹിച്ചുള്ള...
Read More
0 Minutes
GLOBAL INFORMATION

പ്രവാസി പണത്തിന് നികുതി: നിര്‍ദേശം ബഹ്‌റൈൻ പാര്‍ലമെന്‍റില്‍, മലയാളികൾക്കും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുന്നതായി ബഹ്‌റൈൻ പാർലമെന്‍റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികൾക്ക് നികുതി ബാധകമാക്കണമെന്ന ധന, സാമ്പത്തികകാര്യ കമ്മിറ്റി നിർദേശം ബഹ്‌റൈൻ പാർലമെന്‍റ് നേരത്തെ തള്ളിയിരുന്നു. പ്രവാസികൾ അയ്ക്കുന്ന പണത്തിന്...
Read More
0 Minutes
KERALA LOCAL POLITICS

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രവാസി സംഗമം

അന്നമനട: കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം നടന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. കേരള പ്രവാസി സംഘം അന്നമനട ടൗൺ മേഖലാ പ്രസിഡന്റ് അഡ്വ....
Read More
0 Minutes
GLOBAL

പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത്‌ സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സിസ്, പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍,...
Read More
0 Minutes
GLOBAL

രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം; 75 ലക്ഷം ഡോളറിന്റെ വ്യാജ കറൻസിയുമായി മൂന്നംഗസംഘം പിടിയിൽ

റാസൽഖൈമ: 75 ലക്ഷം ഡോളറിന്റെ വ്യാജ കറൻസിയുമായി 3 അംഗ അറബ് വംശജരെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദിക്കാൻ റാസൽഖൈമയിലെ ഒരു ബിസിനസുകാരനും രണ്ട് കൂട്ടാളികളും ചേർന്ന് വ്യാജ വിദേശ കറൻസി വിതരണം ചെയ്യാൻ...
Read More
0 Minutes
FEATURED INFORMATION KERALA

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈല്‍, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം,കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ...
Read More
1 Minute
INFORMATION TRENDING

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ ശ്രീ – മാധ്യമ രത്‌ന പുരസ്‌കാര വിതരണം ജനുവരി 6 ന്; നോമിനേഷനുകള്‍ സമർപ്പിക്കാം

കൊച്ചി: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമ രത്ന ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു. ജനുവരി ആറിന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍...
Read More
0 Minutes
KERALA TRENDING

ജില്ലയിൽ കാൽ ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും

മീനങ്ങാടി: കേരള പ്രവാസി സംഘത്തിന്റെ അംഗത്വം കാൽ ലക്ഷമാക്കി വർദ്ധിപ്പിക്കുവാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 250 യൂണിറ്റുകളും പുതിയതായി രൂപീകരിക്കും. മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവാസി സംഘം സ്ഥാപക ദിനമായ ഒക്ടോബർ 19 ന് ആരംഭിച്ച് ഡിസംബർ 31 ന് അവസാനിപ്പിക്കും. ഒക്ടോബർ 19 ന് യൂണിറ്റ്,...
Read More