ലണ്ടൻ: ഇന്ത്യൻ ചരിത്ര ഗവേഷകയോട് രാജ്യം വിടാൻ നിർദേശിച്ച് യുകെ. ഓക്സ്ഫഡ് ഗവേഷക വിദ്യാർഥിനി ഡോ. മണികർണിക ദത്തയോടയാണ് (37) ഉടൻ രാജ്യം വിടാൻ യുകെ ഹോം ഓഫിസ് ആവശ്യപ്പെട്ടത്. ഐഎൽആർ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഓക്‌സ്ഫഡിലെ ഗവേഷക വിദ്യാർഥിനിയായ ഡോ. മണികർണിക ദത്തയ്‌ക്കെതിരെ ഹോം ഓഫിസിന്റെ നടപടി. നിലവിൽ...
Read More
0 Minutes

