അബുദാബി: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചു. ഈ മാസം 29 മുതൽ കൗമാരക്കാർക്ക് ലൈസൻസിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2024 ഒക്‌ടോബറിൽ യുഎഇ സർക്കാർ ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചിരുന്നു. ഇതാണ്...
Read More
0 Minutes

