ലണ്ടൻ/കണ്ണൂർ: യുകെ മലയാളിയായ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് നോർത്താംപ്ടണിൽ അന്തരിച്ചു. കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വർഷം മുൻപാണ് യുകെയിൽ എത്തിയത്. നോർത്താംപ്ടണിലെ അബിങ്ടണിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോർത്താംപ്ടണിൽ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തിൽ കുടുംബാംഗം...
Read More
0 Minutes

