ദോഹ: റമസാനിൽ ഖത്തറിലെ നിർധനരായ കുടുംബങ്ങൾക്ക് കൈത്താങ്ങാകാൻ ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ സക്കാത്ത് വകുപ്പിന്റെ ക്യാംപെയ്ന് തുടക്കമായി. പ്രവാസികൾ ഉൾപ്പെടെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് റമസാനിൽ സഹായം തേടാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് അർഹരായവർക്ക് സഹായം ലഭിക്കും. ‘ദുല്ലുന അല അൽ മുതാഫി’ (പാവപ്പെട്ടവനിലേക്ക് ഞങ്ങളെ നയിക്കണമേ)...
Read More
0 Minutes

