മക്ക: സമസ്ത ഇസ്ലാമിക് സെൻ്റർ സൗദി നാഷനൽ വിഖായ ചെയർമാനും എസ്.ഐ.സി. മക്ക സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ ( മാനു തങ്ങൾ -35) നാട്ടിൽ അന്തരിച്ചു. ഡൽഹിയിൽ വച്ച് അസുഖബാധിതനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില വീണ്ടും മോശമായതിനെ...
Read More
0 Minutes

