NewsDesk

0 Minutes
EDUCATION GLOBAL INFORMATION KERALA

അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി

തിരുവനന്തപുരം: ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും പുരോഗതികൾക്കുമായി സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി. ഖത്തറിൽ ധനകാര്യ മേഖലയിൽ ജോലിചെയ്ത് വരുന്ന അബ്ദുൽ റഊഫ്...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പ്രതിഷേധ മാർച്ച് നടത്തി

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി രവീന്ദ്രൻ, അസ്ലാം ആലിൻ തറ, ഏരിയാ സെക്രട്ടറി വി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയാ കൺവൻഷൻ

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കൺവെൻഷൻ കെ സി നായർ മെമ്മോറിയൽ ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വിച്ചായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ...
Read More
1 Minute
GLOBAL INFORMATION KERALA

2024ലെ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം റംഷി പട്ടുവത്തിന്

ദോഹ: നാടന്‍പാട്ട് മേഖലയില്‍ കനല്‍ ഖത്തര്‍ നല്‍കിവരുന്ന “കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം 2024” കണ്ണൂര്‍ സ്വദേശി റംഷി പട്ടുവം അർഹനായി. കേരളത്തിലെ നാടന്‍പാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകുക എന്ന ഉദ്ദേശത്തോടെ നല്‍കുന്നതാണ് കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം. ഓരോ...
Read More
0 Minutes
KERALA

ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തു

തൃശൂർ: ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും ആയ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു. സഹകരണ സംഘം പ്രസിഡണ്ട് വി സി പ്രഭാകരൻ അദ്ധ്യക്ഷത...
Read More
0 Minutes
GLOBAL INFORMATION

24 മണിക്കൂറിനകം വധശിക്ഷയെന്ന് അറിയിപ്പ്; അവസാന ആഗ്രഹത്തിന് പിന്നാലെ ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബുദാബി

അബുദാബി: ഇന്ത്യൻ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് ബയിലാണ് യുവതി കഴിയുന്നത്.  തന്റെ വധശിക്ഷ 24 മണിക്കൂറിനകം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചതായി യുവതി തന്നെ ...
Read More
0 Minutes
GLOBAL KERALA

വിമാന യാത്രയ്ക്ക് ഭയം, എമിഗ്രേഷനിൽ നിന്ന് പരിഭ്രാന്തനായി തിരിച്ചോടിയത് 4 തവണ; പ്രവാസി യുവാവ് നാട്ടിലെത്തിയത് 5 വർഷത്തിന് ശേഷം

ദുബായ്: വിമാന യാത്രയ്ക്കുള്ള ഭയം കാരണം കഴിഞ്ഞ 5 വർഷമായി നാട്ടിലേക്ക് പോകാത്ത പ്രവാസി യുവാവിനെ ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ ഇടപെടലിലൂടെ യാത്രയാക്കി. ദുബായ് എയർപോർട്ട് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫിസർ അഹ്മദ് അബ്ദുൽബഖിയാണ് ഈ അസാധാരണ സംഭവം വിവരിച്ചത്. കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര...
Read More
0 Minutes
GLOBAL KERALA

അവധി ആഘോഷം ദുരന്തമായി, അലഞ്ഞത് മൂന്ന് വർഷം; ഖത്തറിൽ ‘കുടുങ്ങിയ’ ഇന്ത്യൻ യുവതി മാതൃത്വത്തിന്റെ തണലിലേക്ക്

ദോഹ: പ്രതിസന്ധിയുടെ നടുക്കടലിൽ നിന്നും മാതൃത്വത്തിന്റെ തണലിലേക്ക് അവൾ യാത്ര തിരിച്ചു. വാഹന അപകടത്തെ തുടർന്ന്  ശരീരം തളർന്ന്, നാടണയാനുള്ള  മോഹവുമായി കാത്തിരിക്കെ യാത്രാനിരോധനം നേരിട്ട ഇന്ത്യൻ പെൺകുട്ടി നദ യസ്ദാനിയാണ് വ‍ർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ബെംഗളൂരുവിലേക്ക് പറന്നത്. 2012ൽ 15-ാം വയസ്സിൽ ദോഹയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര...
Read More
0 Minutes
KERALA

കൺസൽറ്റൻസിയുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ

കൊച്ചി: വിദേശജോലി വാഗ്ദ‌ാനം ചെയ്ത് ഉദ്യോഗാർഥികളുടെ പണം തട്ടിയെന്ന പരാതിയിൽ ആലുവ പൂക്കാട്ടുപടി സ്വദേശി സജീന (39) അറസ്റ്റിലായി. പാലാരിവട്ടത്ത് ജീനിയസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിൻ്റെ പേരിലാണു പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തത്. പുത്തൻകുരിശ്, തൃശൂർ സ്വദേ ശികളായ യുവാക്കൾ നൽകിയ പരാതിയിലാണു പാലാരിവട്ടം പോലീസ് കേസെടുത്തത്. പല പൊലീസ് സ്‌റ്റേഷനുകളിലായി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നിക്ഷേപകന് അധിക ബാധ്യതയുണ്ടാകില്ല: ഇന്ത്യ – ഖത്തർ വ്യാപാരം 2.4 ലക്ഷം കോടിയാക്കും

ദോഹ/ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്തും. നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ...
Read More