അബുദാബി: കേരളത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും ജീവിതനിലവാരം ഉയർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണ നൽകണമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിക്ഷേപ അനുകൂല അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബിയുടെ (ഇമ) പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുഗതാഗതം ആഗോള...
Read More
0 Minutes

