NewsDesk

0 Minutes
GLOBAL KERALA

ഇന്ത്യൻ മീഡിയ അബുദാബി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

അബുദബി : മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദബി, മറീന വില്ലേജിലെ അൽ അസ്ലഹ് ഹോട്ടലിൽ കുടുംബ സംഗമവും ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു. അബുദബി ഇന്ത്യൻ എംബസി കോൺസുലർ ബാലാജി രാമസ്വാമി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ പ്രസിഡന്റ് സമീർ കല്ലറ അധ്യക്ഷ...
Read More
0 Minutes
GLOBAL KERALA

ഇഎംഎസ് – എകെജി അനുസ്മരണം സംഘടിപ്പിച്ച് കേളി

റിയാദ്: ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളും സിപിഐ എം സ്ഥാപക നേതാക്കളുമായിരുന്ന ഇഎംഎസിന്റെയും എകെജിയുടെയും അനുസ്മരണം സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം...
Read More
0 Minutes
GLOBAL

യുഎസിലേയ്ക്ക് പോയത് ആറുവർഷം മുൻപ്, ഇന്ത്യക്കാരായ അച്ഛനും മകളും വെടിയേറ്റ് മരിച്ചു

വാഷിംഗ്‌ടൺ: യുഎസിലെ വെർജീനിയയിൽ ഇന്ത്യക്കാരായ അച്ഛനും മകളും വെടിയേറ്റു മരിച്ചു. പ്രദീപ് പട്ടേൽ (56), മകൾ ഊർമി (24) എന്നിവരാണ് മരിച്ചത്. അക്കോമാക് കൗണ്ടിയിലെ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറിലാണ് സംഭവം നടന്നത്. ഇരുവരും സ്റ്റോറിലെ ജീവനക്കാരായിരുന്നു. പ്രദീപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഊർമി മരിച്ചത്. സംഭവത്തിൽ ജോർജ്...
Read More
0 Minutes
GLOBAL KERALA

നിർമാണ തൊഴിലാളികൾക്കായി ക്രിക്കറ്റ്, വേറിട്ട പദ്ധതിയുമായി സൗദി; പിന്നിൽ രാജസ്ഥാൻ റോയൽസും

റിയാദ്: സൗദി അറേബ്യയുടെ പിന്തുണയോടെ പുതിയ ടി20 ക്രിക്കറ്റ് ലീഗ് വരുന്നെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നത് ഏറെ ചർച്ചയായിരുന്നു. സൗദിയുടെ എസ് ആർ ജെ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റാണ് പദ്ധതിക്ക് പിന്നിൽ. 500 മില്യൺ ഡോളർ മുടക്കി നടത്തുന്ന ക്രിക്കറ്റ് ലീഗിൽ എട്ട് ടീമുകളായിരിക്കും ഉണ്ടാവുക. ലോകത്തിലെ...
Read More
0 Minutes
GLOBAL INFORMATION KERALA

ഈദ് അവധിക്ക് പ്രവാസികൾ കോളടിച്ചു; സൗജന്യ ഭക്ഷണം, താമസം ഉൾപ്പെടെ വൻ ഓഫറുകളുമായി ഹോട്ടലുകൾ

അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് വമ്പൻ ഓഫറുമായി യുഎഇയിലെ ഹോട്ടലുകൾ. മുറി വാടകയ്ക്ക് 25 ശതമാനംവരെ ഡിസ്‌കൗണ്ട് ആണ് ഹോട്ടലുകൾ നൽകുന്നത്. ഇതുകൂടാതെ കുട്ടികൾക്ക് സൗജന്യ ഭക്ഷണവും താമസവും നൽകുന്നു. ഇത്തവണ യുഎഇ നിവാസികൾക്ക് ഈദുൽ ഫിത്തർ പ്രമാണിച്ച് നാല് അല്ലെങ്കിൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്....
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾ കാത്തിരുന്ന പ്രഖ്യാപനമെത്തി, ഈദ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 11 ദിവസം അവധി?

ദോഹ: പ്രവാസികളടക്കമുള്ള ഖത്തർ നിവാസികൾ കാത്തിരുന്ന വാർത്തയെത്തി. ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴുവരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഖത്തർ കലണ്ടർ ഹൗസിന്റെ പ്രഖ്യാപനം അനുസരിച്ച്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

വ​യ​നാ​ട് പു​നഃ​ര​ധി​വാ​സം; കേ​ളി ഒ​രു കോ​ടി കൈ​മാ​റി

റി​യാ​ദ്: വ​യ​നാ​ട് ജി​ല്ല​യി​ലെ ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും അ​ട്ട​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ പു​നഃ​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​ഖ്യാ​പി​ച്ച ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

കേ​ളി​ക്ക് 25 വ​യ​സ്; ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

റി​യാ​ദ്: റി​യാ​ദി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി 25-ാം വ​ർ​ഷ​ത്തി​ലേ​ക്ക്. 2001 ജ​നു​വ​രി ഒ​ന്നി​ന് രൂ​പം ന​ൽ​കി​യ സം​ഘ​ട​ന, അ​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്നു. 2026 ജ​നു​വ​രി​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന...
Read More
0 Minutes
GLOBAL KERALA LOCAL

ദു​ബാ​യി​യി​ൽ നി​ന്ന് അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തി; വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഡോ​ക്‌​ട​ർ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ട്ടാ​ര​ക്ക​ര: വി​ദേ​ശ​ത്തു നി​ന്ന് അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഡോ​ക്ട​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​ന് ആ​യൂ​ർ ക​മ്പ​ങ്കോ​ട്ടു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​ത്ത​നം​തി​ട്ട ച​ന്ദ​ന​പ്പ​ള്ളി വ​ട​ക്കേ​ക്ക​ര ഹൗ​സി​ൽ ഡോ. ​ബി​ന്ദു ഫി​ലി​പ്പ് (48) ആ​ണ് മ​രി​ച്ച​ത്. ദു​ബാ​യി​യി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ ബി​ന്ദു ഫി​ലി​പ്പ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന...
Read More
0 Minutes
GLOBAL KERALA

ആ​ഫ്രി​ക്ക​യി​ൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ ക​പ്പ​ൽ റാ​ഞ്ചി; മ​ല​യാ​ളി​ക​ള​ട​ക്കം പ​ത്ത് പേ​രെ ത​ട​വി​ലാ​ക്കി

ഉ​ദു​മ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക്കാ​രു​മാ​യി ആ​ഫ്രി​ക്ക​യി​ലെ ലോ​മോ തു​റ​മു​ഖ​ത്തു​നി​ന്ന് കാ​മ​റൂ​ണി​ലേ​ക്ക്‌ പു​റ​പ്പെ​ട്ട ച​ര​ക്കു​ക​പ്പ​ൽ ക​ട​ൽ​കൊ​ള്ള​ക്കാ​ർ റാ​ഞ്ചി​യ​താ​യി വി​വ​രം. ആ​ഫ്രി​ക്ക​യി​ലെ ലോ​മോ തു​റ​മു​ഖ​ത്തു​നി​ന്ന് കാ​മ​റൂ​ണി​ലേ​യ്ക്ക് പോ​യ ച​ര​ക്കു​ക​പ്പ​ലാ​ണ് ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ പി​ടി​ച്ചെ​ടു​ത്ത് ജീ​വ​ന​ക്കാ​രെ ത​ട​വി​ലാ​ക്കി​യ​ത്. കാ​സ​ർ​ഗോ​ഡ് കോ​ട്ടി​ക്കു​ളം ഗോ​പാ​ൽ​പേ​ട്ട സ്വ​ദേ​ശി ര​ജീ​ന്ദ്ര​ൻ ഭാ​ർ​ഗ​വ​ൻ (35) ആ​ണ് കൊ​ള്ള​ക്കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​വ​രി​ലെ ഒ​രു...
Read More