ഷാർജ: കഴിഞ്ഞവർഷം ഷാർജയിൽ നടന്നത് 4000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാട്. മുൻനിര നിക്ഷേപകരിൽ സ്വദേശികൾക്കൊപ്പം ഇത്തവണ പ്രവാസികളുമുള്ളതായി റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 2023-ൽ 2700 കോടി ദിർഹത്തിന്റെ ഇടപാടായിരുന്നു നടന്നത്. പ്രാദേശിക, അറബ്, ഏഷ്യൻ പൗരൻമാരിൽനിന്നുള്ള ആവശ്യകത മൂലം ഷാർജയിലെ...
Read More
0 Minutes

