NewsDesk

0 Minutes
GLOBAL INFORMATION KERALA

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ 571 കോടി അവശേഷിക്കുമ്പോഴും പ്രവാസികള്‍ക്ക് ഗുണമില്ല: എ എം ആരിഫ് എംപി

ന്യൂഡല്‍ഹി: പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടില്‍ 571. 75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികള്‍ അതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നെന്ന് കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് എഎം ആരിഫ് എംപി. ആരിഫ് എം പിയുടെ ചോദ്യത്തിനു മറുപടിയായി 130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലുമായാണ് 2023...
Read More
0 Minutes
FEATURED INFORMATION KERALA

പ്രവാസികളോടുള്ള കേന്ദ്ര അവഗണന ആശങ്കാജനകം: കേരള പ്രവാസി സംഘം തൃശൂർ ഏരിയ കൺവൻഷൻ

തൃശൂർ: കോവിഡിനുമുമ്പും ശേഷവും വിദേശ രാജ്യങ്ങളിലുള്ള പ്രവാസികളുടെ കൃത്യമായ കണക്കുകളുടെ അഭാവം ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിലുളള പ്രവാസികളുടെയും അവരുടെ ആശ്രിതരുടെയും വിദ്യാർത്ഥികളുടെയും കൃത്യമായ കണക്കെടുത്ത് അവരുടെ ഭാവി സുരക്ഷിതമാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നും പാസ്‌പോർട്ട് പുതുക്കൽ, വിസ അനുവദിക്കൽ...
Read More
0 Minutes
GLOBAL INFORMATION KERALA

ബോട്‌സ്വാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ നോര്‍ക്ക റൂട്ട്സ് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ദക്ഷിണ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ ഇന്ത്യന്‍ ഹൈകമ്മീഷണറായി പുതുതായി ചുമതലയേല്‍ക്കുന്ന ഭരത് കുമാര്‍ കുത്താട്ടി തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനമായ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് തിരുവനന്തപുരം സി. ശ്യാംചന്ദ് ഐ എഫ് എസ് ന് ഒപ്പമാണ് അദ്ദേഹം നോര്‍ക്ക സെന്ററിലെത്തിയത്. നോര്‍ക്ക...
Read More
0 Minutes
FEATURED KERALA

പ്രവാസികളോടുള്ള കേന്ദ്രസർക്കാരിന്റെ നീതിനിഷേധം പ്രതിഷേധാർഹം: കേരള പ്രവാസി സംഘം

മേപ്പാടി: രാജ്യത്തെ സമ്പദ്ഘടനക്ക് മൂന്നിലൊന്ന് വിഹിതം നൽകുന്ന പ്രവാസി സമൂഹത്തോടുള്ള കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ നീതിനിഷേധം പ്രതിഷേധാർഹമാണെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ കൺവൻഷൻ ചൂണ്ടിക്കാട്ടി. വിദേശനാണ്യം നേടിത്തരുന്ന പ്രവാസി സമൂഹത്തിന്റെ പുനരധിവാസത്തിന് കേന്ദ്ര സർക്കാരുകളുടെ നാളിതുവരെയുള്ള പങ്ക് ശൂന്യമാണെന്ന് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് കേരള...
Read More
0 Minutes
FEATURED GLOBAL

പ്രവാസി ക്ഷേമ പദ്ധതികൾക്ക്‌ കേന്ദ്രസർക്കാറിന്റെ ധന സഹായംതേടും:  കെ വി അബ്ദുൽഖാദർ

ദോഹ: കേരള സർക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്താൻ കേന്ദ്ര സർക്കാറിന്റെ ധന സഹായംലഭ്യമാക്കാനുള്ള പരിശ്രമംതുടരുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും മുൻ എം എൽ .എ യുമായ കെ വി  അബ്ദുൾ ഖാദർ. രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വമ്പിച്ച സംഭാവനകൾ അർപ്പിക്കുന്ന പ്രവാസികളെ...
Read More
0 Minutes
FEATURED GLOBAL

ഇ എം സുധീറിന് നാളെ സ്വീകരണം നൽകും

ദോഹ: കേരള സർക്കാരിൻ്റെ പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറായി ചുമതലയേറ്റ സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിയും ലോകകേരളസഭ അംഗവും, ഖത്തറിലെ അറിയപ്പെടുന്ന കലാ – സാംസ്കാരിക, സാമൂഹ്യ പ്രവർത്തകനുമായ ഇ എം സുധീറിന് സംസ്കൃതിയുടെയും ലോക കേരള സഭ അംഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഖത്തറിലെ പ്രവാസിസമൂഹം സ്വീകരണം...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

ജര്‍മ്മനിയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ നാലാം ഘട്ടം (2023); ജൂലൈ 15 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജനറൽ നഴ്സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഒമാന്‍-കേരള ബിസ്സിനസ്സ് സാധ്യതകള്‍ നിരവധി: അംബാസിഡര്‍ അമിത് നരംഗ്

കൊച്ചി: ഒമാനും കേരളവും തമ്മിലുള്ള ബിസ്സിനസ്സ് നിക്ഷേപ സാധ്യതകള്‍ നിരവധിയാണെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് അഭിപ്രായപ്പെട്ടു. നോര്‍ക്ക റൂട്ട്സും കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ) സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച ബിസ്സിനസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയരായ ബിസ്സിനസ്സുകാര്‍ക്ക് ഒമാനിലെ സാധ്യതകളും, നാട്ടിലേയ്ക്ക് ഒമാനില്‍...
Read More
0 Minutes
FEATURED KERALA

തമിഴ്നാട് പ്രതിനിധി സംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. ചെന്നൈ നോര്‍ത്തില്‍ നിന്നുളള ലോകസഭാംഗം ഡോ. കലാനിധി വീരസ്വാമിയുടെ നേതൃത്വത്തിലായിരുന്നു സംഘം. തമിഴ്നാട് സര്‍ക്കാര്‍ രൂപീകരിച്ച തമിഴ് പ്രവാസി ക്ഷേമ, പുനരധിവാസ കമ്മീഷണറേറ്റ് കമ്മീഷണര്‍ ശ്രീമതി. ജസിന്ദ ലസൂറസ് ഐ.എ.എസ്, കമ്മീഷണറേറ്റ് പ്രതിനിധികളായ കെ.രമേഷ്, എസ്.അശോക് കുമാര്‍...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒമാനിലെ...
Read More