റിയാദ്: അഗളിയിലെ ആദിവാസി കുട്ടികൾക്ക് പഠനോപകരണങ്ങളും വസ്‌ത്രങ്ങളും എത്തിച്ചു നൽകി കേളി കലാസാംസ്കാരിക വേദി ഒലയ്യ യൂണിറ്റ് പ്രവർത്തകർ. മലാസ് ഏരിയയിലെ ഒലയ്യ യൂണിറ്റ് പ്രവർത്തകർ പൊതു സമൂഹത്തിൽ നിന്നും ശേഖരിച്ച പുതിയതും ഉപയോഗയോഗ്യവുമായ സ്കൂൾ ബാഗുകളും മറ്റു പഠനോപകരങ്ങളും വസ്‌ത്രങ്ങളും അടങ്ങുന്ന 200 കിലോ കാർഗോ,...
Read More
0 Minutes

