SMaani

0 Minutes
FEATURED KERALA LOCAL

പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു

അടൂർ: പത്തനംതിട്ട ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (N.B.F.C) നേതൃത്വത്തില്‍ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. അടൂർ ന്യൂ ഇന്ദ്രപ്രസ്ഥം ഹോട്ടൽ കോൺഫറൻസ് ഹാളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ യായിരുന്നു പരിപാടി. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ തെക്കന്‍ ജില്ലകളിലെ...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

നോര്‍ക്ക റൂട്ട്സിന് വീണ്ടും ദേശീയ അംഗീകാരം: പി ശ്രീരാമകൃഷ്ണന് അംബേദ്‌കർ പുരസ്കാരം

ന്യൂഡൽഹി: സമാനതകളില്ലാത്ത തരത്തിൽ പ്രവാസി പുനരധിവാസ – ക്ഷേമ പദ്ധതികൾ നടപ്പാക്കിവരുന്ന നോര്‍ക്ക റൂട്ട്സ് വീണ്ടും അംഗീകാര നിറവിൽ. നോർക്ക റൂട്ട്സ് കൈവരിച്ച നേട്ടങ്ങളുടെ നേതൃമികവിന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണൻ ഡല്‍ഹിയിലെ ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ബാബാ സാബിബ്...
Read More
0 Minutes
GLOBAL INFORMATION KERALA

പാസ്പോര്‍ട്ട് വെരിഫിക്കേഷൻ ഇനി ഡിജിറ്റൽ രൂപത്തില്‍; പുതിയ ആപ്പുമായി കേരളപോലീസ്

കോഴിക്കോട്: പാസ്പോർട്ടിനായുള്ള വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാ പോലീസ്. e-vip എന്ന കേരള പോലീസ് വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു . പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ...
Read More
0 Minutes
FEATURED KERALA

പ്രവാസി സംഘം മീനങ്ങാടി ഏരിയാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

മീനങ്ങാടി: കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ തല ക്യാമ്പയിൻ എൻ പി കുഞ്ഞുമോൾ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം മുഹമ്മദ് അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി സേതുമാധവൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ,സെക്രട്ടറി അഡ്വ: സരുൺ മാണി, സൈനബ, ജയൻ പൊട്ടൻകൊല്ലി, കെ ആർ...
Read More
0 Minutes
FEATURED GLOBAL KERALA

പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു

കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ വയനാട് ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ മുതിർന്ന പ്രവാസി ശ്രീധരൻ വാഴവറ്റക്ക് നൽകി കൊണ്ട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്തു. കൽപറ്റ പി എ മുഹമ്മദ് സ്മാരക ഡിജിറ്റൽ ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഇനി മുതൽ പാസ്‌പോര്‍ട്ടില്‍ ആവശ്യമില്ലാത്ത സ്റ്റിക്കറുകള്‍ പതിച്ചാൽ പണിയാകും: യാത്രക്കാർക്ക് മുന്നറിയിപ്പ്

ന്യൂ ഡൽഹി: പാസ്‌പോര്‍ട്ടില്‍ വിമാനത്താവളങ്ങളില്‍ നിന്നോ ട്രാവല്‍ ഏജന്റുമാരോ ആവശ്യമില്ലാത്ത സ്റ്റിക്കറുകള്‍ പതിക്കുന്ന പതിവ് യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ പാസ്‌പോര്‍ട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികള്‍ക്ക് വരെ കാരണമായിത്തീര്‍ന്നേക്കാം. കോവിഡ് സമയത്തെ...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

നോര്‍ക്ക റൂട്ട്സ്-കാനഡ റിക്രൂട്ട്മെന്റ് (ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയില്‍) നഴ്സുമാര്‍ക്ക് അവസരം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യയില്‍ തൊഴിലവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ കേരള സർക്കാരും ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യാ സര്‍ക്കാറും ഇതിനായുളള കരാര്‍ കഴിഞ്ഞമാസം ഒപ്പിട്ടിരുന്നു. നഴ്സിങില്‍ ബിരുദവും 2 വർഷത്തെ...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

വെയില്‍സില്‍ (UK) നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്

തിരുവനന്തപുരം: നോർക്ക റൂട്ട്സ് യുണൈറ്റഡ് കിംങഡമില്‍ (യു.കെ) വെയിൽസിലെ ഗവണ്‍മെന്റുമായി ചേര്‍ന്ന് വിവിധ NHS ട്രസ്റ്റുകളിലേയ്ക്ക് രജിസ്ട്രേഡ് നഴ്സുമാർക്ക് വേണ്ടി ഓൺലൈൻ അഭിമുഖം സംഘടിപ്പിക്കുന്നു. BSc നഴ്സിംഗ്/ GNM വിദ്യാഭ്യാസയോഗ്യതയും കൂടാതെ IELTS/ OET UK സ്കോറും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ കുറഞ്ഞത്...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

പ്രവാസികൾക്കും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും തുണയായി നോർക്ക; അറിയാം വിശദമായി

തിരുവനന്തപുരം: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി വരുന്നവർക്കും നിലവിൽ പ്രവാസികളായി കഴിയുന്നവർക്കും നിരവധി സേനവങ്ങളാണ് നോർക്ക റൂട്ട്സ് നൽകിവരുന്നത്. പലർക്കും നോർക്ക നൽകുന്ന സേവനങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയല്ല. അതിനാൽ തന്നെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കുന്നില്ല. നോർക്ക നൽകുന്ന പ്രധാന സേവനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കാം. ∙...
Read More
0 Minutes
FEATURED GLOBAL INFORMATION

നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല; ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി

ഡൽഹി: നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയുണ്ടായ വര്‍ദ്ധനവ് താല്‍ക്കാലികമാണെന്നും സീസണ്‍ ആയതുമൂലവും ആവശ്യത്തിനനുസരിച്ച് സീറ്റുകള്‍ ഇല്ലാത്തതും വിമാന ഇന്ധന വില ഉയര്‍ന്നതുമാണ് നിരക്ക് വര്‍ദ്ധനവിന് കാരണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തിരഞ്ഞെടുക്കുന്ന...
Read More