SMaani

0 Minutes
GLOBAL INFORMATION KERALA

സൗദി MoH പെര്‍ഫ്യൂഷനിസ്റ്റ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂലൈ 31, തിങ്കൾ തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പെര്‍ഫ്യൂഷനിസ്റ്റ് (Perfusionist) തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റിന് അവസരം. കാര്‍ഡിയാക്ക് പെര്‍ഫ്യൂഷനില്‍ ബി.എസ്.സി യോ, എം.എസ്.സി യോ അധികയോഗ്യതയോ ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കം. പ്രസ്തുത മേഖലയില്‍ മുന്‍പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം: കേരള പ്രവാസിസംഘം പ്രതിഷേധ സംഗമം നടത്തും

കോഴിക്കോട്: കലാപബാധിതമായ മണിപ്പൂരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, ഇന്ത്യയുടെ യശസ്സ് വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇകഴ്ത്തുന്ന തരത്തിൽ സ്ത്രീകളുൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട മണിപ്പൂർ, കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധമുയർത്തിയും കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം സംഘടിപ്പിക്കും....
Read More
0 Minutes
INFORMATION KERALA

മണിപ്പൂർ വംശഹത്യയിൽ അടിയന്തിര പരിഹാരം കാണണം: കേരള പ്രവാസി സംഘം

തിരുവനന്തപുരം: മണിപ്പൂരിലെ ആസൂത്രിത ആക്രമണങ്ങൾക്കും വംശഹത്യയ്ക്കെതിരെ കേരള പ്രവാസി സംഘം തിരുവനന്തപുരം ആർഎംഎസിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച്‌ സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് മാർച്ചിനെ അഭിവാദ്യം...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

കാനഡയിലേയ്ക്ക് നഴ്‌സ്‌ റിക്രൂട്ട്മെന്റ്: നോർക്ക വഴി അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സർക്കാരും ക്യാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബി.എസ് .സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള ഒരു രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്.

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം. അനസ്തേഷ്യ/ അനസ്തേഷ്യ കൺസൾട്ടന്റ് കാർഡിയാക് സർജറി/കാർഡിയോളജി, എമർജൻസി മെഡിസിൻ കൺസൾട്ടന്റ്, എൻഡോസ്കോപ്പിക്...
Read More
0 Minutes
FEATURED KERALA

കേരള പ്രവാസി സംഘം അടൂർ ഏരിയാ കൺവൻഷൻ

അടൂർ: കേരള പ്രവാസി സംഘം അടൂർ ഏരിയാ കൺവെൻഷൻ 2023 ജൂലൈ 16 ഞയറാഴ്ച ഉച്ചക്ക് 2 മണി മുതൽ അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി അർ ശ്രീകൃഷ്ണ പിള്ള ഉത്ഘാടനം ചെയ്തു. പ്രവാസി പുനരധിവാസ ക്ഷേമ പദ്ധതികളെ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഖത്തറിലെ പ്രവാസി സംഘടന പ്രതിനിധികളുമായി സംവദിച്ച് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൽ ഖാദർ

ദോഹ: കേരള സർക്കാരിന്റെ അധീനതയിലുള്ള കേരള പ്രവാസി ക്ഷേമ പദ്ധതികൾ വിപുലപ്പെടുത്തുന്നതിന് കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെയൂം ഖത്തർ സംസ്കൃതിയുടെയും ആഭിമുഖ്യത്തിൽ കെ വി അബ്ദുൽഖാദറും പ്രവാസ ലോകത്തെ പ്രധാന നേതാക്കളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദോഹ കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറൻറ് നടന്ന പരിപാടിയിൽ ഇരുപത്തിഒന്നോളം പ്രധാന...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികൾ ഈ 30 വസ്തുക്കൾ ബാഗേജിൽ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക; പരിശോധനയിൽ പിടികൂടിയാൽ നടപടി, അറിയിപ്പുമായി സൗദി

റിയാദ്: വിമാന യാത്രികർ ബാഗേജിൽ ഒഴിവാക്കാനുള്ള വസ്തുക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് സൗദി. 30 വസ്തുക്കൾ ബാഗേജിൽ അനുവദിക്കില്ല എന്നാണ് ജിദ്ദ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള അറിയിപ്പ്. ഹജ്ജ് യാത്രികർക്കായാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിലക്കേർപ്പെടുത്തിയ സാധനങ്ങൾ പരിശോധനയിൽ പിടിച്ചെടുത്താൽ അവ തിരികെ ലഭിക്കില്ല എന്നും...
Read More
0 Minutes
FEATURED GLOBAL

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലി പൊതു അവധി: മേയർ എറിക് ആഡംസ്

ന്യൂയോർക്ക്: ഹിന്ദു, ജൈന, സിഖ്, ബുദ്ധമതക്കാർ ആഘോഷിക്കുന്ന ദീപാവലി ഉത്സവം അടുത്ത വർഷം മുതൽ പൊതു സ്കൂൾ അവധിയായി മാറുമെന്ന് പ്രഖ്യാപിച്ചു ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്. ‘ദീപാവലി സ്‌കൂൾ അവധിയാക്കാനുള്ള പോരാട്ടത്തിൽ നിയമസഭാംഗം ജെനിഫർ രാജ്കുമാറിനും കമ്മ്യൂണിറ്റി നേതാക്കൾക്കുമൊപ്പം നിന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ...
Read More
0 Minutes
FEATURED GLOBAL

പിതാവും മകനും അയർലണ്ടിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികൾ; മലയാളികൾക്ക് അത്യപൂർവ നേട്ടം

ഡബ്ലിൻ: അയർലണ്ടിലെകൗണ്ടി കൗൺസിലിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് 2024 ജൂണിൽ നടത്തുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭരണകക്ഷിയായ ഫൈൻ ഗെയ്ൽ പാർട്ടിയുടെ സ്ഥാനാർത്ഥികളായി ദക്ഷിണ താലയിൽ നിലവിലെ കൗൺസിലർ ബേബി പെരേപ്പാടനെയും മധ്യ താലയിൽ മകനായ ഡോ. ബ്രിട്ടോ പെരേപ്പാടനെയും തെരഞ്ഞെടുത്തു. താലയിൽ തിങ്കളാഴ്ച്ച ചേർന്ന...
Read More