EDUCATION

0 Minutes
EDUCATION GLOBAL INFORMATION KERALA

നാട്ടിലെ വിദ്യാഭ്യാസ ലോണുകൾ അടച്ചുതീർക്കാൻ എന്തുകൊണ്ട് പ്രവാസികൾ യുഎഇയിലെത്തുന്നു?

അബുദാബി: തൊഴിൽത്തേടി മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് ദിവസേന യുഎഇയിലെത്തുന്നത്. തങ്ങളുടെ നാട്ടിലെ സ്റ്റുഡന്റ് ലോണുകൾ അടച്ചുതീർക്കാൻ യുഎഇയിലേയ്ക്ക് എത്തിയവരും അനേകമാണ്. ഇതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുകയാണ് ചില പ്രവാസികൾ. യുഎഇയിൽ ശ്രദ്ധയോടെ പണം ചെലവാക്കുന്നത് മിച്ചം പിടിക്കാൻ സഹായിക്കുമെന്നും ഇത് ലോണുകൾ അടച്ചുതീർക്കാൻ സഹായിച്ചുവെന്നും ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റ്...
Read More
0 Minutes
EDUCATION GLOBAL KERALA

എച്ച്1ബി വിസ ഏറ്റവുമധികം ലഭിക്കുന്നത് ഏത് രാജ്യക്കാർക്കാണെന്നറിയുമോ? 73 ശതമാനവും വരുന്നത് ഒരേ രാജ്യത്തുനിന്നും

ഉന്നത പഠനത്തിന് ശേഷം മികച്ച വ്യക്തിജീവിതവും തരക്കേടില്ലാത്ത ശമ്പളവും ലഭിക്കും എന്ന പ്രയോജനം കൊണ്ടാണ് പലരും പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. ചിലർ സ്‌കൂൾ പഠനം കഴിഞ്ഞോ ജോലി രാജിവച്ച് പഠനത്തിലോ വിദേശത്തേക്ക് പോകുന്നുണ്ട്. ഇത്തരത്തിൽ കൈനിറയെ പണം ലഭിക്കുന്ന ജോലിക്കായി പലരും പോകുന്ന രാജ്യമാണ് അമേരിക്ക. പരിശീലനം ലഭിച്ച...
Read More
1 Minute
EDUCATION GLOBAL KERALA

നോർക്കയുണ്ട് കൂടെ; സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ഉടൻ തുടങ്ങും

തിരുവനന്തപുരം: വിദേശത്ത് പഠനത്തിനു പോകുന്നവര്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോര്‍ക്ക എന്‍.ആര്‍.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ തൈക്കാട്...
Read More
1 Minute
EDUCATION GLOBAL KERALA

കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ; ഡെന്‍മാര്‍ക്ക് പ്രതിനിധിസംഘം നോര്‍ക്ക സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടർ കോഓപ്പറേഷൻ (എസ്.എസ്.സി) കൗൺസിലര്‍ എമിൽ സ്റ്റോവറിങ് ലൗറിറ്റ്സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററിലെത്തിയ സംഘം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി....
Read More
1 Minute
EDUCATION GLOBAL KERALA

സ്റ്റുഡന്റ്‌സ് വീസയിലെത്തിയവരെ കാനഡ നാടുകടത്തുന്നുവോ? മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആശങ്കയ്ക്ക് കാരണമുണ്ടോ?

കാനഡയില്‍ വീസ പദവിയില്‍ മാറ്റംവരുത്താന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണ അധികാരം നല്കുന്ന നിയമം നിലവില്‍ വന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡ പുതിയ വീസാചട്ടം കൊണ്ടുവന്നിരിക്കുന്നത്. എല്ലാവിധ രേഖകളുമായി കാനഡയില്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളുടെ വീസ അനുമതി അപ്രതീക്ഷിതമായി റദ്ദാക്കുന്ന സംഭവങ്ങള്‍...
Read More
0 Minutes
EDUCATION GLOBAL INFORMATION KERALA

എച് വൺ ബി വിസ: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ ഭീതിയിൽ; രാജ്യം വിടേണ്ടിവരുമെന്ന് ആശങ്ക

ന്യൂഡൽഹി: എച് വൺ ബി വിസ പ്രകാരം അമേരിക്കയിലേയ്ക്ക് ചേക്കേറിയ കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ. കുടുംബത്തിലെ പല കുട്ടികളുടേയും പ്രായം 21 വയസിനോടടുക്കുകയാണ്. 21 വയസാകുന്നതോടെ നിലവിലെ ഇമി​ഗ്രേഷൻ നിയമപ്രകാരം രക്ഷാകർത്താക്കളുടെ എച് വൺ ബി വിസ വഴി രാജ്യത്ത് നിലനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവർക്കുള്ളത്. അതിനാൽ തന്നെ...
Read More
0 Minutes
EDUCATION GLOBAL KERALA

യുകെയും അമേരിക്കയും കാനഡയുമൊന്നും വേണ്ട; വിദ്യാർത്ഥികൾക്ക് വൻ അവസരം ഒരുക്കി മറ്റൊരു രാജ്യം, ഫീസ് വളരെ കുറവ്

ഇന്ത്യയിൽ നിന്നുള്ള പല വിദ്യാർത്ഥികളും വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലരും യുകെയും അമേരിക്കയുമാണ് അതിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ അവിടെ മാറി വരുന്ന വിസ സംവിധാനങ്ങളും ഉയർന്ന ചെലവും വിദ്യാർത്ഥികളെ കഷ്ടത്തിലാക്കുന്നു. യുകെയിൽ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കാൻ തന്നെ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ മറ്റ് പല...
Read More
0 Minutes
EDUCATION GLOBAL KERALA

വെയില്‍സ് സംഘം തിരുവനന്തപുരം മെഡിക്കല്‍ നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജിലെത്തിയ സംഘം പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറീസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോ.‍‍ഡയറക്ടര്‍ ഡോ.കെ.വി വിശ്വനാഥ്,...
Read More
0 Minutes
EDUCATION GLOBAL KERALA

മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു

ദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ദേശീയ ശാസ്ത്രദിന ആഘോഷം നടത്തി. ബർവ കമേഴ്‌സിയൽ അവന്യു വൈബ്രന്റ് ഹാളിൽ നടന്ന പരിപാടിയിൽ 150 മലയാളം മിഷൻ പഠിതാക്കാളായ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കോഴിക്കോട്  എൻ ഐ ടി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഗവേഷകൻ അനൂപ് എം...
Read More
0 Minutes
EDUCATION GLOBAL KERALA

സൗദിയിൽ ഇന്ത്യൻ യൂണിവേഴ്സിറ്റികൾ, പ്രവാസി വിഷയങ്ങളിൽ കൂടുതൽ ഇടപെടൽ: ഷാഫി പറമ്പിൽ

അൽ ഖോബാർ: നാടും വീടും വിട്ട് വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന് വടകര പാർലമെന്റ് മെമ്പർ ഷാഫി പറമ്പിൽ. അൽ ഖോബാറിലെ ഹബീറ്റാറ് ഹോട്ടലിൽ ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി നടത്തിയ വിസ്മയസന്ധ്യയെന്ന വാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഖ്യ...
Read More