EDUCATION

0 Minutes
EDUCATION FEATURED GLOBAL KERALA

യുകെയിൽ ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറി

വെയിൽസ്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വെയില്‍സിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്.  അടുത്തവർഷം കേരളത്തിൽ നിന്നും 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈൽസ്  മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തോടുള്ള വെയിൽസിന്റെ സഹകരണത്തിന് മുഖ്യമന്ത്രി...
Read More
2 Minutes
EDUCATION GLOBAL INFORMATION

ഗോൾഡ് കാർഡ് വിൽപന രണ്ടാഴ്ചക്കുള്ളിൽ; വിദ്യാർഥികൾക്ക് ‘ഗോൾഡൻ ചാൻസെന്ന് ‘ ട്രംപ്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഗോള്‍ഡ് കാര്‍ഡാണ് ഇപ്പോള്‍ ലോകത്തിന്റെ ചർച്ചാവിഷയം. 5 മില്യൻ ഡോളര്‍ കയ്യിലുണ്ടെങ്കില്‍ അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതാണ് പദ്ധതി. അതിസമ്പന്നര്‍ക്ക് മാത്രം പ്രയോജനകരമാകുന്ന പദ്ധതിയെന്നാണ് പലരും ഇതിനെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ സമ്പന്നര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡ് കാര്‍ഡ് പ്രയോജനകരമാകുമെന്നാണ് പ്രസിഡന്റിന്റെ വാദം. ഗോൾഡ് കാർഡിൽ ട്രംപിന് ഒന്നിലധികം...
Read More
0 Minutes
EDUCATION GLOBAL INFORMATION KERALA

അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി

തിരുവനന്തപുരം: ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും പുരോഗതികൾക്കുമായി സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി. ഖത്തറിൽ ധനകാര്യ മേഖലയിൽ ജോലിചെയ്ത് വരുന്ന അബ്ദുൽ റഊഫ്...
Read More
0 Minutes
EDUCATION GLOBAL KERALA

യാത്രക്കാരില്ലെങ്കിലും മുന്നറിയിപ്പ്, ചെലവും കുറവ്; വാഹനങ്ങളിലെ തീപിടിത്തത്തിന് പരിഹാരവുമായി ഖത്തറിലെ കൊച്ചു മിടുക്കന്മാർ

ദോഹ: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്തെ കനത്ത ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങളുടെ പ്രത്യാഘാതം കുറയ്ക്കാൻ നൂതന പരിഹാരമാർഗം വികസിപ്പിച്ചിരിക്കുകയാണ് തൃശൂർ സ്വദേശികളും ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളുമായ അയാൻ ഷിഹാബും ആരോൺ ജോയിയും. ‘ഇന്നവേറ്റീവ് ഫയർ സപ്രഷൻ സിസ്റ്റം ഫോർ വെഹിക്കിൾസ്’...
Read More
0 Minutes
EDUCATION GLOBAL KERALA

പരീക്ഷാ ചൂടിൽ വിദ്യാർഥികൾ; ഏറ്റവുമധികം പേർ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ

മനാമ: സിബിഎസ്ഇ പരീക്ഷാ ചൂടിൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളുകൾ. പത്താം ക്ലാസ് പരീക്ഷകൾക്കാണ് തുടക്കമായത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഉടൻ ആരംഭിക്കും. ഇന്ത്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ,  ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ,അൽ നൂർ സ്‌കൂൾ, ഇബ്ൻ അൽ ഹൈത്തം സ്‌കൂൾ എന്നീ സ്‌കൂളുകളിലായി...
Read More
1 Minute
EDUCATION GLOBAL KERALA

ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു; വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ പഠനാവസരം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് മേധാവിയായ മാത്യു...
Read More
0 Minutes
EDUCATION GLOBAL INFORMATION

തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ ല​ഭി​ച്ച​ത്​​ 10,500 പേ​ർ​ക്ക്; 2024ലെ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്​​ മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​ടൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം

അ​ബൂ​ദ​ബി: തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ക​ഴി​ഞ്ഞ​വ​ർ​ഷം 10,500 തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മാ​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, എ​മി​റ​ടൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക സാ​മ്പ​ത്തി​ക പി​ന്തു​ണ എ​ന്ന നി​ല​യി​ൽ മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യാ​ണ്​ തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ...
Read More
1 Minute
EDUCATION GLOBAL INFORMATION

അ​ബൂ​ദ​ബി ഗ്ലോ​ബ​ല്‍ ഹെ​ല്‍ത്ത് വീ​ക്ക് ഏ​പ്രി​ലി​ൽ

അ​ബൂ​ദ​ബി: ര​ണ്ടാ​മ​ത് അ​ബൂ​ദ​ബി ഗ്ലോ​ബ​ല്‍ ഹെ​ല്‍ത്ത് വീ​ക്ക്(​എ.​ഡി.​ജി.​എ​ച്ച്.​ഡ​ബ്ല്യു 2025)ഏ​പ്രി​ല്‍ 15 മു​ത​ല്‍ 17 വ​രെ ന​ട​ക്കു​മെ​ന്ന് അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. കി​രീ​ടാ​വ​കാ​ശി​യും അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നു​മാ​യ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​ന്റെ ര​ക്ഷ​ക​ര്‍ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. ‘ദീ​ര്‍ഘാ​യു​സ്സി​ലേ​ക്ക്: ആ​രോ​ഗ്യ​വും ക്ഷേ​മ​വും...
Read More
1 Minute
EDUCATION FEATURED GLOBAL INFORMATION KERALA

കാനഡ‍ നഴ്സിംങ് റിക്രൂട്ട്മെന്റ്; അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) അറിയിച്ചു. തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും...
Read More
0 Minutes
EDUCATION INFORMATION KERALA

മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക-എന്‍.ബി.എഫ്.സി ലോഞ്ച് പാഡ് വർക്ക് ഷോപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വർക്ക് ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റെയും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ്...
Read More