FEATURED

1 Minute
EDUCATION FEATURED GLOBAL INFORMATION KERALA

കാനഡ‍ നഴ്സിംങ് റിക്രൂട്ട്മെന്റ്; അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കുക

തിരുവനന്തപുരം: കേരളത്തില്‍ നിന്നും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്കുളള നഴ്സിംങ് റിക്രൂട്ട്മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്ക റൂട്ട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) അറിയിച്ചു. തൊഴില്‍ വാദ്ഗാനം ചെയ്ത് സ്വകാര്യ ഏജന്‍സികളും വ്യക്തികളും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുന്നതും...
Read More
0 Minutes
FEATURED GLOBAL KERALA

രവി പിള്ളയ്ക്ക് സ്നേഹാദരമൊരുക്കാന്‍ “രവിപ്രഭ” ഫെബ്രു അഞ്ചിന്; നോര്‍ക്ക റൂട്ട്സില്‍ പ്രവാസി സംഘടനകളുടെ യോഗം ചേര്‍ന്നു

തിരുവനന്തപുരം: ബഹ്‌റൈന്‍ രാജാവ് പരമോന്നത സിവിലിയന്‍ ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നല്‍കി ആദരിച്ച പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ: ബി. രവി പിള്ളയ്ക്ക് കേരളത്തിന്റെ സ്‌നേഹാദരമൊരുക്കുന്നതിന് 2025 ഫെബ്രുവരി അഞ്ചിന് “രവിപ്രഭ” സ്നേഹ സംഗമം പരിപാടി...
Read More
0 Minutes
FEATURED KERALA LOCAL

ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം അനുമോദിച്ചു

പുൽപള്ളി: കേരള സ്റ്റേറ്റ് സ്കൂൾ ഗെയിംസ്സ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ വയനാട് പുൽപള്ളി സ്വദേശി ആരിൻ ബി ബാബുവിനെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. പ്രവാസി സംഘത്തിന്റെ ഉപഹാരം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി കൈമാറി. ജില്ലാ...
Read More
0 Minutes
EDUCATION FEATURED GLOBAL

അബുദാബിയിൽ അധ്യാപകരാകാം, പ്രവാസികൾക്കും അപേക്ഷിക്കാം: ഒരു വർഷത്തെ കോഴ്‌സുമായി അഡെക്

അബുദാബി: പ്രവാസികൾക്കുൾപ്പെടെ അധ്യാപകരാകാൻ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) പുതിയ കോഴ്സ് ആരംഭിച്ചു. ഒരു വർഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയാൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് അധ്യാപകരാകാമെന്ന് അഡെക് അധികൃതർ അറിയിച്ചു. കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം. 25 വയസ്സാണ് കുറഞ്ഞ പ്രായപരിധി. അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും...
Read More
0 Minutes
FEATURED GLOBAL KERALA

എയർ കേരള ഉടമകളും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: വ്യോമയാനരംഗത്ത് മലയാളി സംരംഭകരുടെ ഉടമസ്ഥതയിലൊരുങ്ങുന്ന ‘എയർ കേരള’യുടെ പ്രവർത്തനപുരോഗതി അറിയിക്കാൻ കമ്പനി ചെയർമാൻ, വൈസ് ചെയർമാൻ, സി.ഇ.ഒ. എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. എയർ കേരള എന്ന സ്വപ്നപദ്ധതിക്ക് കേരള സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനംചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചെന്ന് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയെ കൂടാതെ...
Read More
0 Minutes
FEATURED GLOBAL INFORMATION

അബുദാബി-ദുബായ് യാത്ര ഇനി വെറും 30 മിനിറ്റിൽ

അബുദാബി: അര മണിക്കൂർകൊണ്ട് അബുദാബിയിൽനിന്ന് ദുബായിൽ എത്തുന്ന വിധത്തിൽ അതിവേഗ തീവണ്ടി സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും തീവണ്ടി സഞ്ചരിക്കുക. ദുബായിക്കും അബുദാബിക്കും ഇടയിൽ ആറ് സ്റ്റേഷനുകളുണ്ടാകും. ദുബായിയിൽ അൽ ജദ്ദാഫ്, ജബൽ അലിയിലെ അൽമക്തൂം വിമാനത്താവളം എന്നിവയും അബുദാബിയിൽ റീം...
Read More
1 Minute
FEATURED GLOBAL KERALA

ഓസ്ട്രേലിയൻ മന്ത്രി അങ്കമാലി ലിറ്റിൽ ഫ്ളവറിൽ വീണ്ടുമെത്തി, പൂർവവിദ്യാർഥിയായി

അങ്കമാലി: നഴ്‌സിംഗ് പഠനവും പരിശീലനവും പൂര്‍ത്തിയാക്കി പതിനഞ്ച് വര്‍ഷം മുന്‍പ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിന്റെ പടികള്‍ ഇറങ്ങി ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുമ്പോള്‍ ജിന്‍സന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു, നാട്ടില്‍ തിരിച്ചുവരുമ്പോളെല്ലാം പ്രിയ തട്ടകത്തില്‍ ഒരു വട്ടമെങ്കിലും കയറാതെ പോവില്ലെന്ന്. ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റില്‍ ഫ്ളവര്‍...
Read More
0 Minutes
FEATURED GLOBAL KERALA

ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം (ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അരോമ റെസ്റ്റോറന്റിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഹുബൈബ് സാമ്പത്തിക റിപ്പോർട്ടും...
Read More
0 Minutes
FEATURED KERALA POLITICS

കടൽ കടന്ന ജീവിതകഥകൾ പറഞ്ഞ് പ്രവാസി സെമിനാർ

കാസർഗോഡ്: ഫെബ്രുവരി 5,6,7 തിയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സിപിഐ (എം) കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കടൽ കടന്ന ജീവിതങ്ങൾ: പ്രവാസിയും കേരളവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രവാസി സെമിനാർ പങ്കാളിത്തം കൊണ്ടും, പ്രമേയം കൊണ്ടും വ്യത്യസ്തവും മികവുറ്റതുമായി....
Read More
0 Minutes
FEATURED KERALA

ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം

കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ സർട്ടിഫിക്കേഷനുകൾ അമ്പലവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ഡിസ്ട്രിക്ട് പ്രവാസി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വാപ്‌കോ ലിമിറ്റഡ്) ലഭിച്ചു. സേവനങ്ങളിലെ ഗുണമേന്മ,...
Read More