കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66 – മത് എഡിഷന് ആഗസ്റ്റ് 7 – ന് തുടക്കമായി. പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് 07 മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും.സംസ്ഥാന...
Read More
0 Minutes

