തിരുവനന്തപുരം: തമിഴ്നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. ചെന്നൈ നോര്‍ത്തില്‍ നിന്നുളള ലോകസഭാംഗം ഡോ. കലാനിധി വീരസ്വാമിയുടെ നേതൃത്വത്തിലായിരുന്നു സംഘം. തമിഴ്നാട് സര്‍ക്കാര്‍ രൂപീകരിച്ച തമിഴ് പ്രവാസി ക്ഷേമ, പുനരധിവാസ കമ്മീഷണറേറ്റ് കമ്മീഷണര്‍ ശ്രീമതി. ജസിന്ദ ലസൂറസ് ഐ.എ.എസ്, കമ്മീഷണറേറ്റ് പ്രതിനിധികളായ കെ.രമേഷ്, എസ്.അശോക് കുമാര്‍...
Read More
0 Minutes

