FEATURED

0 Minutes
FEATURED GLOBAL INFORMATION

മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യക്കാർക്ക് വീണ്ടും അവസരം: അപേക്ഷകൾ ക്ഷണിച്ചു

വലേറ്റ : ദീർഘനാളുകൾക്ക് ശേഷം മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യ ഉൾപ്പെടുന്ന രാജ്യക്കാർക്കും അവസരം, അപേക്ഷകൾ ക്ഷണിച്ചു.പന്ത്രണ്ടാം ശമ്പള സ്കെയിൽ അനുസരിച്ചുള്ള സാലറി തുടക്കത്തിൽ തന്നെ ലഭിക്കും എന്നതാണ് ഗവൺമെൻറ് നേഴ്സുമാരുടെ ഏറ്റവും വലിയ പ്രത്യേകത. ദീർഘ നാളിന് ശേഷമാണ് ജനറൽ കാറ്റഗറിയിൽ ഇത്ര വലിയ റിക്രൂട്ട്മെൻറ് ആരോഗ്യമന്ത്രാലയം...
Read More
0 Minutes
FEATURED GLOBAL

മാൾട്ടയിലെ യുവധാര സാംസ്‌കാരിക വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വലേറ്റ: യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ യുവധാര സാംസ്‌കാരിക വേദിയുടെ മൂന്നാം സംഘടനാ സമ്മേളനം സിറ ഓർഫിയം ഹാളിലെ സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ വെച്ചു നടന്നു. ജോബി കൊല്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. ബെസ്റ്റിൻ...
Read More
1 Minute
FEATURED GLOBAL

ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് ഡോ. അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി

ദോഹ: ഏറ്റവും നൂതനമായ മാര്‍ക്കറ്റിംഗ് ടൂളിനുളള ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ് മീഡിയ പ്‌ളസ് സി.ഇ.ഒ യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി. പീപ്പിള്‍ ഫോറം ഓഫ് ഇന്ത്യ ഭാരത് സേവക് സമാജുമായി...
Read More
0 Minutes
FEATURED GLOBAL KERALA

നേർക്കയ്ക്ക് സ്കോച്ച് (SKOCH) അവാർഡ്: പി ശ്രീരാമകൃഷ്ണൻ പുരസ്കാരം സ്വീകരിച്ചു

ന്യൂഡൽഹി: പ്രവാസി ക്ഷേമത്തിനാനായി നടപ്പാക്കിവരുന്ന പദ്ധതികളേയും പ്രവർത്തനങ്ങളേയും മുൻനിർത്തി നോർക്ക റൂട്ട്സിന് ലഭിച്ച സ്കോച്ച് അവാർഡ് ഡെൽഹിയിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ പ്രൊഫ. ചരൺസിങിൽ നിന്നാണ് അദ്ദേഹം...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നഴ്സുമാർക്കായി നോർക്ക – യു കെ “ടാലന്റ്‌ മോബിലിറ്റി ഡ്രൈവ്”: അഭിമുഖങ്ങള്‍ ജൂൺ 21, 28, 30 തീയ്യതികളില്‍

തിരുവനന്തപുരം: നഴ്സുമാര്‍ക്ക് യു കെയില്‍ തൊഴിലവസരങ്ങള്‍ക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന “ടാലന്റ്‌ മോബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. യു കെയിലെ പ്രമുഖ NHS ട്രസ്റ്റുമായി കൈകോർത്താണ് ഡ്രൈവ്. ഇതുവഴി യു കെ യിലേയ്ക്കുളള നഴ്സിങ് ഒഴിവുകളിലേയ്ക്ക് വരുന്ന ആഴ്ചകളില്‍ അഭിമുഖങ്ങള്‍ സാധ്യമാകും. യു കെ യിലെ തൊഴിൽ ദാതാക്കളുമായി...
Read More
0 Minutes
FEATURED KERALA

പ്രവാസികള്‍ക്കായുളള നോര്‍ക്ക സാന്ത്വന പദ്ധതി: കൊയിലാണ്ടി താലൂക്ക് ആദാലത്ത് സംഘടിപ്പിച്ചു

കോഴിക്കോട്: നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആദാലത്ത് സംഘടിപ്പിച്ചു. നോര്‍ക്ക കോഴിക്കോട് മേഖലാ ഓഫീസില്‍ ചേര്‍ന്ന താലൂക്ക് ആദാലത്തില്‍ 80 ഓളം പേര്‍ പങ്കെടുത്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കു വേണ്ടി സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന...
Read More
0 Minutes
FEATURED GLOBAL KERALA

നോർക്ക – യു കെ കരിയർ ഫെയര്‍: സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘം യു കെയിലെത്തി

തിരുവനന്തപുരം: നോർക്ക – യു കെ കരിയർ ഫെയറിന്റെ (2022) ആദ്യഘട്ട റിക്രുൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ സപ്പോര്‍ട്ട് വർക്കർമാരുടെ ആദ്യസംഘം യു കെയിലെത്തി. ഫേബാ മറിയം സണ്ണി, ലിസ, ചിന്നമ്മ, ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്‍, സൂരജ് ദയാനന്ദന്‍ എന്നിവരാണ് യു കെ യിലെത്തിയ ആദ്യ...
Read More
0 Minutes
FEATURED GLOBAL TRENDING

നോർക്ക റൂട്ട്സ് – കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് ബയോ മെഡിക്കൽ എഞ്ചിനീയർ റിക്രൂട്ട്മെന്റ്: നിയമനം ലഭിച്ചവര്‍ക്ക് യാത്രാടിക്കറ്റുകള്‍ കൈമാറി

തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് തിരെഞ്ഞെടുക്കപ്പെട്ട മൂന്ന് ബയോ മെഡിക്കൽ എഞ്ചിനീയർമാർക്കുള്ള വിമാന ടിക്കറ്റുകൾ കൈമാറി. ബയോമെഡിക്കല്‍ എഞ്ചിനിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ ഷിന്‍‍ഡോ തോമസ്, വിഷ്ണു രാജ്, ന്യാഷ് അബൂബക്കര്‍ എന്നിവർക്ക് നോർക്ക റൂട്ട്സ് സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION

നോർക്ക ഇൻസ്റ്റിറ്റ്യൂട്ടില്‍ OET, IELTS പുതിയ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL) OET, IELTS കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യു കെ യിലെ ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായാണ് പുതിയ ബാച്ച്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റിലെ course registration എന്ന ലിങ്ക്...
Read More
0 Minutes
EDUCATION FEATURED GLOBAL KERALA

ലോക കേരള സഭയിൽ മലയാളപഠനത്തിന്റെ പ്രാധാന്യം വിവരിച്ച് അമേരിക്കൻ പ്രൊഫസർ

ന്യുയോർക്ക്: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ (https://malayalam.la.utexas.edu/) മലയാളം പഠിപ്പിക്കുന്ന പ്രൊഫസർമാരായ ഡോ. ഡൊണാൾഡ് ഡേവിസ് (Donald R. Davis, Jr.), ഡോ. ദർശന മനയത്ത് ശശി (Darsana Manayathu Sasi) എന്നിവർ അമേരിക്കയിലെ മലയാള പഠനത്തെപ്പറ്റി ലോക കേരള സഭയുടെ മലയാളം മിഷൻ യോഗത്തിൽ...
Read More