FEATURED

0 Minutes
FEATURED KERALA POLITICS

കേരള പ്രവാസി സംഘം രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുവാനും, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ വികസന – ക്ഷേമ പ്രവർത്തങ്ങളെ അസ്ഥിരപ്പെടുത്തുവാനും ശ്രമിക്കുന്ന കേരള ഗവർണ്ണറുടെ നടപടികളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച് പ്രതിഷേധ പ്രകടനം രാജ്ഭവനു മുന്നിൽ...
Read More
0 Minutes
FEATURED GLOBAL

സംസ്കൃതി-സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം പ്രിയ ജോസഫിന്

ദോഹ: സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പ്രിയ ജോസഫിന്റെ ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന ചെറുകഥ തെരഞ്ഞെടുത്തു. സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ഇ. പി. രാജഗോപാലന്‍, പ്രശസ്ത ചെറുകഥാകൃത്ത് അഷ്ടമൂര്‍ത്തി, യുവ എഴുത്തുകാരന്‍ ഷിനിലാല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. 50,000...
Read More
0 Minutes
FEATURED KERALA TRENDING

കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിനിന് ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിനിന് ഉജ്ജ്വല തുടക്കം. സംഘടനയുടെ സ്ഥാപക ദിനമായ ഒക്ടോബർ 19 ന് കേരളമെമ്പാടും വിവിധ ജില്ലാ കമ്മിറ്റികളുടെയും, യൂണിറ്റ്, വില്ലേജ്, ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ മെമ്പർഷിപ്പ് ദിനമായി ആചരിച്ചു. ദുബായ് മുൻ ഭരണാധികാരി...
Read More
0 Minutes
FEATURED KERALA

പ്രവാസി സംഘം മെമ്പർഷിപ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തൃശൂർ: കേരള പ്രവാസി സംഘം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ചാവക്കാട്ട് നടക്കും. ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദിന്റെ കൊട്ടാരമായ സാബിൽ പാലസിന്റെ ചുമതലക്കാരനായിരുന്ന പ്രവാസി മലയാളി പി പി അഹമ്മദ് ഹാജിക്ക് അംഗത്വം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം...
Read More
0 Minutes
EDUCATION FEATURED

മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ അബുദാബി മേഖലയെ ചാപ്റ്ററാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂരജ് പ്രഭാകരൻ (ചെയർമാൻ), വി.പി കൃഷ്ണകുമാർ (പ്രസിഡന്റ്), റഫീഖ് കയനയിൽ (വൈസ് പ്രസിഡന്റ്), സഫറുള്ള പാലപ്പെട്ടി (സെക്രട്ടറി), പ്രേംഷാജ് (ജോ. സെക്രട്ടറി), ബിജിത്...
Read More
0 Minutes
FEATURED GLOBAL

43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്

ദുബായ്: ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ് യൂസഫലിക്ക്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്– 32,400 കോടി രൂപ, സ്ഥാനം 45. ബൈജൂസ്...
Read More