FEATURED

1 Minute
FEATURED GLOBAL KERALA

അഭിമാനം നമ്മുടെ നോർക്ക: തൊഴില്‍തട്ടിപ്പിൽ തായ്ലാന്റില്‍ കുടുങ്ങിയ മൂന്നു മലയാളികള്‍ കൂടി നാട്ടിലെത്തി

തിരുവനന്തപുരം: തായ്ലാന്റ്, മ്യാന്‍മാര്‍, ലാവോസ്, കംബോഡിയ അതിര്‍ത്തിയിലെ കുപ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിൾ പ്രദേശത്ത് തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും ഇരയായി കുടുങ്ങിയ മൂന്നു മലയാളികൾ കൂടി നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ വ്യേമസേനാ വിമാനത്തില്‍ തായ്ലന്റില്‍ നിന്നും ഡല്‍ഹിയിലെത്തിച്ച ആലപ്പുഴ തൃശ്ശൂര്‍ സ്വദേശികലായ മൂവരേയും നോര്‍ക്ക റൂട്ട്സ് വഴിയാണ് ഇന്‍ഡിഗോ വിമാനത്തില്‍...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ബോർഡിങ് പാസ് അനുവദിച്ചു, വിമാനത്തിൽ കയറിയപ്പോൾ ഇറക്കിവിട്ടു; ഒടുവിൽ മലയാളി ഡോക്ടർ ദമ്പതികളെ തേടിയെത്തിയ നീതി

മലപ്പുറം: ഡോക്ടർമാരായ ദമ്പതികൾക്ക് ദുരിതയാത്ര അനുഭവിക്കേണ്ടി വന്നതിന്റെ പേരിൽ കുവൈത്ത് എയർവേഴ്സിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ‌ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം.മുജീബ് റഹ്‌മാൻ, ഭാര്യ ഡോ.സി.എം.ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. 2023 നവംബർ 30നും ഡിസംബർ 10നുമാണ് പരാതിക്കിടയാക്കിയ...
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കെ വി അബ്ദുൾ ഖാദറിനെ നവോദയ സാംസ്‌കാരിക വേദി മലേഷ്യ ആദരിച്ചു

കോലാലംപൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ വി അബ്ദുൾ ഖാദറിനെ നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ ഭാരവാഹികൾ ആദരിച്ചു. മലേഷ്യയിൽ നവോദയ സാംസ്കാരിക വേദിയുടെ ആരംഭം മുതലേ എല്ലാവിധ പിന്തുണയും ഉപദേശങ്ങളും നൽകി സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സഹകരിക്കുന്ന പൊതുവർത്തകനാണ് കെ വി അബ്ദുൾ ഖാദർ....
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കഴിഞ്ഞ 30 വർഷത്തിനിടെ നേരിടുന്ന വലിയ പ്രതിസന്ധി, യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

അബുദാബി: ജീവിതരീതികളിലെ മാറ്റങ്ങളും ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനയും ലോകത്താകെ ജനനനിരക്കിൽ വലിയ ഇടിവ് വരുത്തുകയാണ്. ഇപ്പോഴിതാ ഗൾഫ് രാജ്യമായ യുഎഇയിലും സമാന പ്രതിസന്ധി നേരിടുകയാണെന്നാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ യുഎഇയുടെ ഫെർട്ടിലിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോക ഫെർട്ടിലിറ്റി റിപ്പോർട്ട്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നിയമം ലംഘിച്ചാൽ ഇനി ഒരു കോടി രൂപ പിഴ, അഞ്ച് വർഷം തടവും അനുഭവിക്കണം

ദുബായ്: സർക്കാ‌ർ ലോഗോകൾ ദുരുപയോഗം ചെയ്‌താൽ അഞ്ച് ലക്ഷം ദിർഹം (1,18,96,960 രൂപ) വരെ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ദുബായ്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളും ലോഗോകളും ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്....
Read More
1 Minute
FEATURED GLOBAL INFORMATION KERALA

‘പാകിസ്ഥാനികള്‍ ഇനി അധികം യുഎഇ സ്വപ്‌നം കാണേണ്ടതില്ല’, ഇനി ആവശ്യം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ

ദുബായ്: പാകിസ്ഥാനില്‍ നിന്നുള്ള അണ്‍സ്‌കില്ഡ് ലേബേഴ്‌സ് ആയിട്ടുള്ളവര്‍ക്ക് ഇനി യുഎഇയിലെ ജോലി അധികകാലം സ്വപ്‌നം കാണാന്‍ കഴിയില്ല. യുഎഇയിലെ പാകിസ്ഥാന്‍ അംബാസിഡര്‍ തന്നെയാണ് ഇക്കാര്യം അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന നിലവാരമുള്ള സ്‌കില്‍ഡ് ലേബേഴ്‌സിനെയാണ് യുഎഇക്ക് ഇനി ആവശ്യമെന്നും ഫൈസല്‍ നിയാസ് തിര്‍മിസി പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള യുഎഇയുടെ...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

നോര്‍ക്ക ശുഭയാത്ര വായ്പാ ധനസഹായപദ്ധതിക്ക് തുടക്കമായി; പ്രവാസ മോഹം സാക്ഷാത്കരിക്കാൻ ട്രാവൻകൂർ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി

തിരുവനന്തപുരം: വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്കമായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി, ട്രാവൻകൂർ സൊസൈറ്റി സെക്രട്ടറി ഇൻ ചാർജ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

യുഎഇയിൽ ഇന്ത്യക്കാർക്ക്‌ വധശിക്ഷ ; വിദേശമന്ത്രാലയം വിവരം മറച്ചുപിടിച്ചതിൽ ദുരൂഹത

ന്യൂഡൽഹി: യുഎഇയിൽ രണ്ട്‌ മലയാളികൾ അടക്കം മൂന്ന്‌ ഇന്ത്യക്കാരെ വധശിക്ഷയ്‌ക്ക്‌ വിധേയമാക്കിയ വിവരം മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിദേശമന്ത്രാലയം . യുപി സ്വദേശിയായ ഷെഹ്‌സാദി ഖാനെ ഫെബ്രുവരി 15നാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയമാക്കിയത്‌. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്‌. ഷെഹ്‌സാദിയുടെ മോചനത്തിനായി വിദേശമന്ത്രാലയത്തിന്റെ ഇടപെടൽതേടി ബന്ധുക്കൾ ഡൽഹി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഖത്തറിലെ ഇടപാടിന് ഇനി റിയാല്‍ വേണ്ട: യുപിഐ സേവനം പൂർണ്ണ തോതില്‍; നാട്ടിലെ അക്കൗണ്ടിലെ പണം എടുക്കും

ദോഹ: യു എ ഇ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ശേഷം ഖത്തറിലും ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പേയ്‌മെന്റ് സിസ്റ്റം ഖത്തറിലും പൂർണ്ണതോതില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നതിന് 2024 ജൂലൈയിൽ ഖത്തർ നാഷണൽ ബാങ്കുമായി എന്‍ പി സി ഐ...
Read More
0 Minutes
FEATURED GLOBAL KERALA

ഒറ്റ ദിവസം, മൂന്നു വധശിക്ഷ; കേന്ദ്രം പ്രവാസികളെ കയ്യൊഴിയുന്നോ?

ദുബായ്: 28 കാരനായ മുഹമ്മദ്‌ റിനാഷ്‌. തന്റെ വധശിക്ഷനടപ്പിലാക്കുന്നതിന്റെ ഒരു ദിവസം മുമ്പ്‌ അമ്മയെ വിളിച്ചു. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു. മകനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയോടെ ആ അമ്മ മകനെ ആശ്വസിപ്പിച്ചു. അവനെ തിരികെ കൊണ്ടുവരാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും...
Read More