FEATURED

0 Minutes
FEATURED GLOBAL KERALA

51 ഇന്ത്യക്കാർ വധശിക്ഷ വിധിക്കപ്പെട്ട് വിദേശത്ത്; ഏറ്റവും കൂടുതൽ യുഎഇയിൽ

ദുബായ്: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 51 ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ഇതിൽ 42 പേരും ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യുഎഇയിലാണ്, 26 പേർ. ഫെബ്രുവരി 13ന് കേന്ദ്ര വിദേശ മന്ത്രി കീർത്തി വർധൻ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളോടാണ്.. നിങ്ങളുടെ സുരക്ഷയ്ക്ക് കേരള പോലീസ് എൻ ആർ ഐ സെൽ സദാ സജ്ജം; കൂടുതൽ അറിയാം

അഡ്വ: സരുൺ മാണി (കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗം) കേരള സംസ്ഥാന സർക്കാർ പ്രവാസി ഭാരതിയരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും അവരുടെ പരാതികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിഹാരം കാണുന്നതിനുമായി Go No(MS)-156/2005/Home dtd 07/06/2005 ഉത്തരവ് പ്രകാരം തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് എൻ,ആർ.ഐ സെൽ എന്ന...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കേന്ദ്രസർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തു; പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്?

ന്യൂഡൽഹി: പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ച കുട്ടികൾക്കാണ് പുതിയ നിബന്ധന ബാധകമാകുക. ഇവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ...
Read More
0 Minutes
FEATURED GLOBAL KERALA

നോര്‍ക്ക യു.കെ വെയില്‍സ് റിക്രൂട്ട്മെന്റ്; ഒന്നാം വാര്‍ഷികവും 350 പ്ലസ് ആഘോഷവും സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിന്റെ ഒന്നാംവാര്‍ഷികത്തിന്റെയും 350 ലധികം ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിന്റെയും ആഘോഷം നോര്‍ക്ക സെന്ററില്‍ സംഘടിപ്പിച്ചു. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി...
Read More
0 Minutes
FEATURED GLOBAL INFORMATION

പ്രവാസികളുടെ മരണം: ബഹ്റൈനിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ എൻഒസി നിർബന്ധം; അറിയാം വിശദമായി

മനാമ: ഓരോ ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങൾക്ക് ആവശ്യമായ രേഖകളിൽ  വ്യത്യാസങ്ങളുണ്ടായിരിക്കും. ബഹ്റൈനിൽ എല്ലാ മതക്കാരെയും അതാത് ആചാരപ്രകാരം തന്നെ അടക്കം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികളുമുണ്ട്. ഹിന്ദുക്കളെങ്കിൽ മൃതദേഹം ആചാരമനുസരിച്ച് ബലി കർമങ്ങൾ നടത്തി  സംസ്കരിക്കാം. മറ്റ് ഗൾഫ് രാജ്യങ്ങളിലേതു പോലെ...
Read More
1 Minute
FEATURED GLOBAL KERALA

ഇറാഖി സേനയുടെ കണ്ണുവെട്ടിച്ച് സന്ദേശം കൈമാറി ഇന്ത്യ; കുവൈത്ത് യുദ്ധക്കാലത്തെ അപൂർവ നേട്ടത്തിന് പിന്നിൽ മലയാളികൾ

കുവൈത്ത് സിറ്റി:  കുവൈത്ത്  ദേശീയ വിമോചന ദിനം ആഘോഷിക്കുമ്പോൾ 34 വർഷം മുൻപ് ഇന്ത്യയ്ക്കായി നടത്തിയ നിർണായക സേവനത്തെക്കുറിച്ചുള്ള ഓർമയും സന്തോഷവും പങ്കുവയ്ക്കുകയാണ് കുവൈത്തിലെ ഈ പ്രവാസി മലയാളികൾ. 1990 ഓഗസ്റ്റ് 2ന് സദ്ദാം ഹുസൈനിന്റെ ഇറാഖി പട്ടാളം കുവൈത്ത് കീഴടക്കിയതിന്റെ പരിഭ്രാന്തിയിൽ ആയിരുന്നു ഇന്ത്യ. പ്രവാസി ഇന്ത്യക്കാർ എല്ലാവരും...
Read More
0 Minutes
EDUCATION FEATURED GLOBAL KERALA

യുകെയിൽ ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറി

വെയിൽസ്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വെയില്‍സിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്.  അടുത്തവർഷം കേരളത്തിൽ നിന്നും 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈൽസ്  മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തോടുള്ള വെയിൽസിന്റെ സഹകരണത്തിന് മുഖ്യമന്ത്രി...
Read More
0 Minutes
FEATURED GLOBAL KERALA

ഓസ്‌ട്രേലിയയിൽ മലയാളികൾക്ക് ഈ മേഖലയിൽ വൻ അവസരം; റിക്രൂട്ട്മെന്റ് ഉടൻ

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വീസ; ഇളവിൽ ആറ് രാജ്യങ്ങൾ കൂടി: ദുബായിലെ എല്ലാ എൻട്രി പോയിന്റിലും വീസ

അബുദാബി: യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ സാധുവായ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘത്തിന്റെ ഗർഷോം സ്വാന്തന ഭവന പദ്ധതി സമർപ്പിച്ചു

മേലാറ്റൂർ: കേരള പ്രവാസി സംഘം ചെമ്മാണിയോട് വില്ലേജ് കമ്മിറ്റി പ്രവാസി സ്വാന്തന ഭവന പദ്ധതിയായ ഗർഷോം എന്ന പേരിൽ ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിൽ നിർമ്മിച്ച ഭവനം ഉടമ പുല്ലുർശ്ശങ്ങാടൻ അസീസിന് സമർപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഗഫൂർ പി. ലില്ലീസ് നിർവഹിച്ചു....
Read More