FEATURED

0 Minutes
FEATURED INFORMATION KERALA

പ്രവാസി ഭദ്രതാ പദ്ധതി: തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസികള്‍ക്കും സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കും

കൽപറ്റ: കുടുംബശ്രീ മിഷന്‍ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ (പേള്‍) പദ്ധതിയുടെ ഭാഗമായി വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും ഇനി മുതല്‍ വായ്പ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഈ പദ്ധതി പ്രകാരം...
Read More
0 Minutes
FEATURED GLOBAL KERALA

യുകെ വെയില്‍സ് അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് സേവന മികവിന് പ്രശംസ

തിരുവനന്തപുരം: യു കെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്സുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 നഴ്സിംങ് പ്രൊഫഷണലുകളെ റിക്രൂട്ട്ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയാ കൺവൻഷൻ

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കൺവെൻഷൻ കെ സി നായർ മെമ്മോറിയൽ ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വിച്ചായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നിക്ഷേപകന് അധിക ബാധ്യതയുണ്ടാകില്ല: ഇന്ത്യ – ഖത്തർ വ്യാപാരം 2.4 ലക്ഷം കോടിയാക്കും

ദോഹ/ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്തും. നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ...
Read More
0 Minutes
FEATURED GLOBAL KERALA

മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ

അബുദാബി: മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ. അക്ഷർധാം മാതൃകയിൽ അബുദാബിയിലെ അബുമുറൈഖയിൽ സ്ഥാപിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. സമൂഹത്തെ ഒരുമിപ്പിക്കുന്ന സുന്ദരമായ ക്ഷേത്രമാണ് ഹിന്ദു മന്ദിർ എന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ...
Read More
0 Minutes
FEATURED GLOBAL KERALA

ഇന്റർനെറ്റിൽ വിരിഞ്ഞ പ്രണയം; മൊറോക്കൻ സുന്ദരിയെ തേടി കണ്ണൂരിൽ നിന്ന് വിദേശത്തേക്ക് പറന്ന സുനീർ

ദുബായ്: ഇവർക്ക് എല്ലാ ദിവസവും ‘പ്രണയദിന’മാണ്. ഇന്റർനെറ്റിലൂടെ ആദ്യമായി കണ്ടതുമുതൽ കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശി സുനീർ കണ്ടിക്ക് മൊറക്കക്കാരി ഷൈമയോട് തോന്നിയ ഇഷ്ടവും പ്രണയവും സ്നേഹവുമെല്ലാം ഫെബ്രുവരി 14ൽ ഒതുങ്ങുന്നതല്ല. ഷൈമയ്ക്ക് സുനീറിനോടും അങ്ങനെ തന്നെ. ഭൂഖണ്ഡം മാറിയുള്ള പ്രണയത്തിന് വർഷങ്ങളോളം യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതാണ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

അനധികൃത റിക്രൂട്ട്മെന്റ്: നിയമനിർമാണ സാധ്യത പരിശോധിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് നിയമ നിർമാണ സാധ്യത പരിശോധിക്കുന്നതിന് 10 അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കേരള ഡിജിപി, നോർക്ക വകുപ്പ് സെക്രട്ടറി, നിയമ...
Read More
0 Minutes
FEATURED KERALA POLITICS

കേരള പ്രവാസി സംഘം ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല തീർത്തു

തിരുവനന്തപുരം: ഇന്ത്യൻ പ്രവാസികളെ അനധികൃത കുടിയേറ്റക്കാർ എന്നാരോപിച്ച് ചങ്ങലയ്ക്കിട്ട് നടതള്ളുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കിരാത നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദേശകാര്യ വകുപ്പും മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള പ്രവാസി സംഘം കൈകാലുകൾ ചങ്ങലയ്ക്കിട്ട് ഏജീസ് ഓഫീസിനു മുൻപിൽ പ്രതിഷേധ ജ്വാല തെളിയിച്ചു....
Read More
0 Minutes
FEATURED GLOBAL KERALA LOCAL

കെ. മുഹമ്മദ് ഈസ നിര്യാതനായി; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സൗമ്യ മുഖം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഈസ (69) നിര്യാതനായി. അലി ഇന്റർനാഷണൽ ഉൾപെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് (ബുധൻ) രാവിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ്...
Read More
1 Minute
FEATURED GLOBAL KERALA

മലയാളി ഡാ…’ ആ വൈറൽ താരം ഇവിടുണ്ട്; ഒറ്റചക്രസൈക്കിളില്‍ കന്യാകുമാരി മുതല്‍ കശ്മീർ വരെ: സ്വപ്നത്തിന്റെ ഗിയറില്‍ ചവിട്ടി ദുബായിലും

ദുബായ്: ലോകസഞ്ചാരികളുടെ ഇഷ്ടഇടമായ ദുബായിലൊരു ബൈക്ക് റൈഡ്. വിദൂര സ്വപ്നത്തില്‍ മാത്രമുണ്ടായിരുന്ന ആ ആഗ്രഹം സഫലമാകാന്‍ ഒരു അവസരം വന്നപ്പോള്‍ മറ്റൊന്നും നോക്കിയില്ല, സ്വപ്നത്തിന്റെ ഗിയറില്‍ ചവിട്ടി ആഗ്രഹത്തിന്റെ ആക്സിലറേറ്ററിലേറി സനീദ് കടല്‍കടന്നു, ബുർജ് ഖലീഫ തുടങ്ങി യുഎഇയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ ബൈക്കില്‍ യാത്ര നടത്തിയതിന്റെ ത്രില്ലിലാണ്...
Read More