അമ്പലവയൽ: പ്രവാസി ക്ഷേമപ്രവർത്തനങ്ങൾ തുടർന്നും ലഭ്യമാകണമെങ്കിൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പ്രശാന്ത് കൂട്ടാമ്പള്ളി പറഞ്ഞു. വയനാട് ജില്ലാ പ്രവർത്തക കൺവൻഷൻ അമ്പലവയൽ സഹകരണ ബാങ്ക് ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read More
0 Minutes

