GLOBAL

1 Minute
GLOBAL INFORMATION KERALA

കുവൈത്ത് പുതിയ വിസ പുറത്തിറക്കും; ദിവസങ്ങള്‍ മാത്രം തങ്ങാന്‍ അനുമതി, ലക്ഷ്യം വന്‍ മുന്നേറ്റം

കുവൈത്ത് സിറ്റി: വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് ജിസിസി രാജ്യങ്ങള്‍. യുഎഇയും സൗദി അറേബ്യയുമെല്ലാം പുതിയ വിസകള്‍ അനുവദിച്ച് വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്. സമാനമായ നീക്കം നടത്താന്‍ ഒരുങ്ങുകയാണ് കുവൈത്ത്. പുതിയ ട്രാന്‍സിറ്റ് വിസ ഉടന്‍ നടപ്പാക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. യൂറോപ്പിലേക്ക് നിരവധി പേര്‍...
Read More
0 Minutes
GLOBAL KERALA

കൊഡാക്ക ഇഫ്താർ സംഗമവും ഗാർഹിക തൊഴിലാളികളെ ആദരിക്കലും ഇന്ന്

ദോഹ: ഖത്തറിൽ കലാ-സാംസ്കാരിക രംഗത്തും സഹായ സഹകരണ പ്രവർത്തനങ്ങളിലും കഴിഞ്ഞ 18 വർഷത്തിലധികമായി സജീവമായ കോട്ടയം ഡിസ്‌ട്രിക്റ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (KODACA) ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നു. 2025 മാർച്ച് 13-ന് വൈകുന്നേരം 5 മണിക്ക് ഡി റിങ്ങ് റോഡിലെ റോയൽ ഗാർഡൻസിൽ വെച്ച് നടക്കുന്ന...
Read More
0 Minutes
GLOBAL KERALA

പ്രവാസി എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന് ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം

കുവൈത്ത് സിറ്റി: കന്നഡ സാഹിത്യത്തിന്റെ കുലപതി ജ്ഞാനപീഠം ഡോക്ടർ ശിവറാം കാരന്തിന്റെ സ്മരണാർത്ഥം കർണാടക കൈരളി സൗഹൃദവേദി നൽകിവരുന്ന ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം പ്രവാസി എഴുത്തുകാരനും പ്രശസ്ത നോവലിസ്റ്റുമായ പ്രേമൻ ഇല്ലത്തിന് ലഭിച്ചു. “നഗരത്തിന്റെ മാനിഫെസ്റ്റോ” എന്ന നോവലാണ് അവാർഡിന് അർഹമായത്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ...
Read More
0 Minutes
GLOBAL INFORMATION KERALA

കല കുവൈത്ത് എം ടി സാഹിത്യ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ – കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ, കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ കെ എൽ എഫ് ) ഏപ്രിൽ 24, 25 തീയതികളിലായി കുവൈത്തിൽ വെച്ച് നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് ജി സി സി രാജ്യങ്ങളിലെ എഴുത്തുകാർക്കായി എം ടി യുടെ...
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കെ വി അബ്ദുൾ ഖാദറിനെ നവോദയ സാംസ്‌കാരിക വേദി മലേഷ്യ ആദരിച്ചു

കോലാലംപൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ വി അബ്ദുൾ ഖാദറിനെ നവോദയ സാംസ്‌കാരിക വേദി മലേഷ്യയുടെ ഭാരവാഹികൾ ആദരിച്ചു. മലേഷ്യയിൽ നവോദയ സാംസ്കാരിക വേദിയുടെ ആരംഭം മുതലേ എല്ലാവിധ പിന്തുണയും ഉപദേശങ്ങളും നൽകി സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സഹകരിക്കുന്ന പൊതുവർത്തകനാണ് കെ വി അബ്ദുൾ ഖാദർ....
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കഴിഞ്ഞ 30 വർഷത്തിനിടെ നേരിടുന്ന വലിയ പ്രതിസന്ധി, യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

അബുദാബി: ജീവിതരീതികളിലെ മാറ്റങ്ങളും ജീവിതശൈലീ രോഗങ്ങളുടെ വർദ്ധനയും ലോകത്താകെ ജനനനിരക്കിൽ വലിയ ഇടിവ് വരുത്തുകയാണ്. ഇപ്പോഴിതാ ഗൾഫ് രാജ്യമായ യുഎഇയിലും സമാന പ്രതിസന്ധി നേരിടുകയാണെന്നാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെ യുഎഇയുടെ ഫെർട്ടിലിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോക ഫെർട്ടിലിറ്റി റിപ്പോർട്ട്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നിയമം ലംഘിച്ചാൽ ഇനി ഒരു കോടി രൂപ പിഴ, അഞ്ച് വർഷം തടവും അനുഭവിക്കണം

ദുബായ്: സർക്കാ‌ർ ലോഗോകൾ ദുരുപയോഗം ചെയ്‌താൽ അഞ്ച് ലക്ഷം ദിർഹം (1,18,96,960 രൂപ) വരെ പിഴയും അഞ്ച് വർഷം വരെ തടവും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ദുബായ്. ദുബായ് എമിറേറ്റിന്റെയും ദുബായ് സർക്കാരിന്റെയും ചിഹ്നങ്ങളും ലോഗോകളും ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്....
Read More
1 Minute
FEATURED GLOBAL INFORMATION KERALA

‘പാകിസ്ഥാനികള്‍ ഇനി അധികം യുഎഇ സ്വപ്‌നം കാണേണ്ടതില്ല’, ഇനി ആവശ്യം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ

ദുബായ്: പാകിസ്ഥാനില്‍ നിന്നുള്ള അണ്‍സ്‌കില്ഡ് ലേബേഴ്‌സ് ആയിട്ടുള്ളവര്‍ക്ക് ഇനി യുഎഇയിലെ ജോലി അധികകാലം സ്വപ്‌നം കാണാന്‍ കഴിയില്ല. യുഎഇയിലെ പാകിസ്ഥാന്‍ അംബാസിഡര്‍ തന്നെയാണ് ഇക്കാര്യം അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന നിലവാരമുള്ള സ്‌കില്‍ഡ് ലേബേഴ്‌സിനെയാണ് യുഎഇക്ക് ഇനി ആവശ്യമെന്നും ഫൈസല്‍ നിയാസ് തിര്‍മിസി പറഞ്ഞു. നൈപുണ്യമുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള യുഎഇയുടെ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികളേ റംസാൻ കാലത്ത് സമ്മാനമോ ക്ഷണമോ നിരസിക്കരുതേ, വൻതുക പിഴയൊടുക്കേണ്ടി വരിക എന്തിനൊക്കെ?

അബുദാബി: പുണ്യമാസത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്‌സ് (ഔഖ്ഫ്) പ്രസിദ്ധീകരിച്ച ഹിജ്‌റ കലണ്ടർ പ്രകാരം, ഈ വർഷം മാർച്ച് ഒന്നിന് റംസാൻ ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ പിറ കാണുന്നതിന് അനുസരിച്ചായിരിക്കും കൃത്യമായ തീയതി നിശ്ചയിക്കുക. അതേസമയം, പുണ്യമാസത്തിൽ പ്രത്യേക നിയമങ്ങൾ...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിൽ തൊഴിൽ രംഗത്ത് വലിയ മാറ്റം വരുന്നു; ഇക്കൂട്ടർക്ക് ഇനി ജോലിയുണ്ടാകുമോ?

അബുദാബി: യുഎഇയിൽ ജോലി തേടുന്നവർക്ക് വൻ അവസരമൊരുക്കി കൂടുതൽ വൈറ്റ് കോളർ തൊഴിലാളികളെ നിയമിക്കാനുള്ള നീക്കവുമായി അബുദാബി. സർക്കാർ സ്ഥാപനങ്ങൾ, ബിസിനസ് മാനേജ്‌മെന്റ്, കൺസൾട്ടിംഗ്, അക്കാഡമി, സയൻസ്, എഞ്ചിനീയറിംഗ്, ടെക്‌നോളജി, റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ ജോലികളെയാണ് വൈറ്റ് കോളർ ജോബ്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബ്ളൂ...
Read More