GLOBAL

0 Minutes
GLOBAL INFORMATION KERALA

ഗുണങ്ങളേറെ, റംസാനിൽ യുഎഇയിലെ പ്രവാസികൾ എന്തുകൊണ്ട് വാർഷിക അവധിയിൽ പോകുന്നില്ല?

അബുദാബി: മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ മാർച്ച് ഒന്ന് മുതൽ റംസാൻ വ്രതാനുഷ്ഠാനം ആരംഭിച്ചിരിക്കുകയാണ്. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയിലും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് റംസാൻ മാസത്തിന് തുടക്കം കുറിച്ചുള്ള മാസപ്പിറവി ദൃശ്യമായത്. ഇതോടെ...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിലേക്ക് പോകുന്നവർക്ക് സന്തോഷവാർത്ത; ദിവസവും നേരിട്ടുള്ള ഫ്ലൈറ്റ് സ‌ർവീസുകൾ ആരംഭിച്ച് ആകാശ എയർ

അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രതിദിന ഫ്ലൈറ്റ് സർവീസുകൾ ആരംഭിച്ച് ആകാശ എയർ. ബംഗളൂരുവിൽ നിന്നും മുംബയിൽ നിന്നുമാണ് അബുദാബിയിലേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ ആരംഭിച്ചത്. യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെയാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ബംഗളൂരുവിൽ നിന്ന് നേരിട്ടുള്ള പ്രതിദിന വിമാന സർവീസുകൾ രാവിലെ പത്ത്...
Read More
0 Minutes
GLOBAL INFORMATION KERALA

ഫോണിൽ ഒരു വീഡിയോ പിടിച്ചാൽ മാത്രം മതി; ദുബായിൽ 23 ലക്ഷംവരെ വെറുതെ നേടാൻ അവസരം, ഒപ്പം ഉംറ ടിക്കറ്റുകളും

അബുദാബി: ലോകം മുഴുവനുമുള്ള വിശ്വാസികൾ റംസാൻ വ്രതാനുഷ്ഠാനത്തിലാണ്. ഇത്തവണ വ്യത്യസ്തമായ ഒരു പദ്ധതിയോടൊപ്പമാണ് ദുബായ് റംസാൻ ആഘോഷിക്കുന്നത്. ഒരു പ്രത്യേക മത്സരമാണ് അധികൃതർ സംഘടിപ്പിക്കുന്നത്. വിലയേറിയ, ആകർഷകമായ സമ്മാനങ്ങളും വിജയികൾക്ക് സ്വന്തമാക്കാം. റംസാൻ കാലത്ത് ഏറ്റവും സുന്ദരമായി വീട് ഒരുക്കുന്നതാണ് മത്സരം. ‘ഇയർ ഒഫ് കമ്മ്യൂണിറ്റി’ എന്ന...
Read More
0 Minutes
EDUCATION GLOBAL INFORMATION KERALA

നാട്ടിലെ വിദ്യാഭ്യാസ ലോണുകൾ അടച്ചുതീർക്കാൻ എന്തുകൊണ്ട് പ്രവാസികൾ യുഎഇയിലെത്തുന്നു?

അബുദാബി: തൊഴിൽത്തേടി മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് ദിവസേന യുഎഇയിലെത്തുന്നത്. തങ്ങളുടെ നാട്ടിലെ സ്റ്റുഡന്റ് ലോണുകൾ അടച്ചുതീർക്കാൻ യുഎഇയിലേയ്ക്ക് എത്തിയവരും അനേകമാണ്. ഇതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുകയാണ് ചില പ്രവാസികൾ. യുഎഇയിൽ ശ്രദ്ധയോടെ പണം ചെലവാക്കുന്നത് മിച്ചം പിടിക്കാൻ സഹായിക്കുമെന്നും ഇത് ലോണുകൾ അടച്ചുതീർക്കാൻ സഹായിച്ചുവെന്നും ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ മറ്റ്...
Read More
0 Minutes
GLOBAL INFORMATION

ചൈനയ്ക്കും ഇറാനും നൽകിയത് ഇനി ഇന്ത്യക്കും,​ നി‌ർണായക പ്രഖ്യാപനത്തിന് റഷ്യ

ന്യൂഡൽഹി: ഇന്ത്യക്കാരായ സഞ്ചാരികളെ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനത്തിനൊരുങ്ങി റഷ്യ. ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അനുമതി നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നച്. ജൂണിൽ റഷ്യയും ഇന്ത്യയും പരസ്പരം വിസാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാർ ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തീരുമാനം നടപ്പിലാകുന്നതോടെ വിസ നേടുന്നതുമായി ബന്ധപ്പെട്ട...
Read More
0 Minutes
GLOBAL KERALA

പോളണ്ടിൽ  മലയാളി  യുവാവ്  മരിച്ചനിലയിൽ, ദുരൂഹത

വാഴ്‌സ: പോളണ്ടിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. വെെക്കം സ്വദേശിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ റാച്ചി ബോഷിയിലെ നദിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 24 മുതൽ യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് യുവാവിന്റെ ബന്ധു പോളണ്ടിലെ പൊലീസിൽ പരാതി നൽകി. പിന്നീട് നടന്ന...
Read More
0 Minutes
GLOBAL

’43 കോടി രൂപ നൽകുന്നവർക്ക് അമേരിക്കൻ പൗരത്വം’; അതിസമ്പന്നരായ വിദേശികൾക്കായി ട്രംപിന്റെ പുതിയ പദ്ധതി

വാഷിംഗ്‌ടൺ: വിദേശികൾക്ക് അമേരിക്കൻ പൗരത്വം വളരെ വേഗത്തിൽ ലഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിസമ്പന്നർക്കായാണ് ട്രംപ് ഈ അവസരമൊരുക്കുന്നത്. അഞ്ച് മില്യൺ അമേരിക്കൻ ഡോളർ ഏകദേശം 43.5 കോടി ഇന്ത്യൻ രൂപ ചെലവഴിക്കുന്നവർക്ക് ഗോൾഡ് കാർഡ് പദ്ധതിയിലൂടെ അമേരിക്കൻ പൗരത്വം നേടാം. ഈ പദ്ധതിയുടെ...
Read More
0 Minutes
GLOBAL

‘രാജാവ് നീണാൾ വാഴട്ടെ’; ഇലോൺ മസ്കിന് ട്രംപിന്റെ വക പാദസേവ?

കാലിഫോർണിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അടുത്ത അനുയായിയും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്‌കിന്റെ കാലിൽ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഈ വീഡിയോ അമേരിക്കയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് (എച്ച് യു ഡി) കെട്ടിടത്തിൽ...
Read More
0 Minutes
EDUCATION GLOBAL KERALA

എച്ച്1ബി വിസ ഏറ്റവുമധികം ലഭിക്കുന്നത് ഏത് രാജ്യക്കാർക്കാണെന്നറിയുമോ? 73 ശതമാനവും വരുന്നത് ഒരേ രാജ്യത്തുനിന്നും

ഉന്നത പഠനത്തിന് ശേഷം മികച്ച വ്യക്തിജീവിതവും തരക്കേടില്ലാത്ത ശമ്പളവും ലഭിക്കും എന്ന പ്രയോജനം കൊണ്ടാണ് പലരും പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. ചിലർ സ്‌കൂൾ പഠനം കഴിഞ്ഞോ ജോലി രാജിവച്ച് പഠനത്തിലോ വിദേശത്തേക്ക് പോകുന്നുണ്ട്. ഇത്തരത്തിൽ കൈനിറയെ പണം ലഭിക്കുന്ന ജോലിക്കായി പലരും പോകുന്ന രാജ്യമാണ് അമേരിക്ക. പരിശീലനം ലഭിച്ച...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിൽ ഒരു ദിവസം 85,000 രൂപ സമ്പാദിക്കാൻ കഴിയുന്ന ജോലി; പ്രവാസികൾക്കും അവസരം

ദുബായ്: യുഎഇയിൽ ഫ്രീലാൻസ് ജോലി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഒരു ദിവസം 3600 ദിർഹം വരെ (85,000 ഇന്ത്യൻ രൂപ) ഫ്രീലാൻസ് ജോലി ചെയ്യുന്നവർ സമ്പാദിക്കുന്നതായാണ് റിപ്പോർട്ട്. സ്വതന്ത്ര ടാലന്റ് പ്ലാറ്റ്‌ഫോമായ ഔട്ട്‌സൈസ്ഡ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാർഡ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്, പ്രോജക്ട് ആൻഡ്...
Read More