GLOBAL

1 Minute
EDUCATION GLOBAL KERALA

നോർക്കയുണ്ട് കൂടെ; സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ഉടൻ തുടങ്ങും

തിരുവനന്തപുരം: വിദേശത്ത് പഠനത്തിനു പോകുന്നവര്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോര്‍ക്ക എന്‍.ആര്‍.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ തൈക്കാട്...
Read More
1 Minute
EDUCATION GLOBAL KERALA

കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ; ഡെന്‍മാര്‍ക്ക് പ്രതിനിധിസംഘം നോര്‍ക്ക സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടർ കോഓപ്പറേഷൻ (എസ്.എസ്.സി) കൗൺസിലര്‍ എമിൽ സ്റ്റോവറിങ് ലൗറിറ്റ്സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററിലെത്തിയ സംഘം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി....
Read More
0 Minutes
GLOBAL KERALA

“മൈ പ്രണ്ട്” പണി തുടങ്ങി; ഒരു ലക്ഷത്തിലേറെ ഇന്ത്യൻ യുവാക്കൾക്ക് യു എസ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: എച്ച്1-ബി വിസയുള്ളവരുടെ ആശ്രിതരായി എത്തിയ യുവാക്കൾക്ക് യു.എസ് വിടേണ്ടി വരുമെന്ന് സൂചന. കുട്ടികളായി യു.എസിലെത്തി 21 വയസ് പൂർത്തിയായവർക്കാണ് നാട് വിടേണ്ടി വരിക ആശ്രിത വിസയുടെ കാലാവധി അവസാനിക്കാനിക്കുന്നതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്. പുതിയ വിസയിലേക്ക് ഇവർ മാറിയില്ലെങ്കിൽ കാലാവധി അവസാനിക്കുന്നതിനനുസരിച്ച് ആശ്രിത വിസയിലെത്തിയവർക്ക് യു.എസ് വിടേണ്ടി...
Read More
0 Minutes
GLOBAL KERALA LOCAL

ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്: കുടുംബസഹായ ഫണ്ട് കൈമാറി

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഖസീം പ്രവാസി സംഘം ശാറ സനായി യൂണിറ്റ് മെമ്പര്‍ ആയിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി മൈതാനികുന്ന് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ഖസീം പ്രവാസി സംഘം ഏർപ്പെടുത്തിയ കുടുംബ സഹായ ഫണ്ട് റാഫിയുടെ കുടുംബാംഗങ്ങൾക്ക്...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

നോര്‍ക്ക ശുഭയാത്ര വായ്പാ ധനസഹായപദ്ധതിക്ക് തുടക്കമായി; പ്രവാസ മോഹം സാക്ഷാത്കരിക്കാൻ ട്രാവൻകൂർ പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റി

തിരുവനന്തപുരം: വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്രയ്ക്ക് തുടക്കമായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി, ട്രാവൻകൂർ സൊസൈറ്റി സെക്രട്ടറി ഇൻ ചാർജ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

യുഎഇയിൽ ഇന്ത്യക്കാർക്ക്‌ വധശിക്ഷ ; വിദേശമന്ത്രാലയം വിവരം മറച്ചുപിടിച്ചതിൽ ദുരൂഹത

ന്യൂഡൽഹി: യുഎഇയിൽ രണ്ട്‌ മലയാളികൾ അടക്കം മൂന്ന്‌ ഇന്ത്യക്കാരെ വധശിക്ഷയ്‌ക്ക്‌ വിധേയമാക്കിയ വിവരം മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിദേശമന്ത്രാലയം . യുപി സ്വദേശിയായ ഷെഹ്‌സാദി ഖാനെ ഫെബ്രുവരി 15നാണ്‌ വധശിക്ഷയ്‌ക്ക്‌ വിധേയമാക്കിയത്‌. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്‌. ഷെഹ്‌സാദിയുടെ മോചനത്തിനായി വിദേശമന്ത്രാലയത്തിന്റെ ഇടപെടൽതേടി ബന്ധുക്കൾ ഡൽഹി...
Read More
0 Minutes
GLOBAL KERALA

ഉംറയ്ക്കെത്തിയ രണ്ട് മലയാളികൾ ജിദ്ദയിൽ അന്തരിച്ചു; വിട പറഞ്ഞത് കൊല്ലം, മലപ്പുറം സ്വദേശികൾ

ജിദ്ദ: ഉംറ നിർവഹിക്കാനായി നാട്ടിൽ നിന്നെത്തിയ 2 മലയാളികൾ ജിദ്ദയിൽ അന്തരിച്ചു. കൊല്ലം വടക്കേവിള സ്വദേശിനി മുംതാസ് ബീഗം കമലുദ്ദീൻ (69), മലപ്പുറം പൂക്കോട്ടൂർ കറുത്തേടത്ത് ഉമ്മർ എന്നിവരാണ് അന്തരിച്ചത്. അബ്ഹുർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയാണ് മുംതാസ് ബീഗ് അന്തരിച്ചത്. 10 ദിവസം മുൻപ്...
Read More
0 Minutes
GLOBAL KERALA

കാരുണ്യത്തിനായി കാത്തുനിന്നില്ല: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു; വിടപറഞ്ഞത് കൊല്ലം സ്വദേശി

മസ്‌കത്ത്: ആറ് മാസത്തിലധികമായി മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി മഹേഷ് കുമാര്‍ അന്തരിച്ചു. രണ്ടു വൃക്കകളും തകരാറിലായ മഹേഷിനെ 2024 ഒക്ടോബര്‍ മൂന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എട്ട് വര്‍ഷമായി വീസ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ സാധിക്കാതെ ഒമാനില്‍ കഴിഞ്ഞിരുന്ന മഹേഷിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍...
Read More
0 Minutes
GLOBAL

സൗദി സന്ദർശിക്കാനൊരുങ്ങി ട്രംപ്; പുട്ടിനുമായും കൂടിക്കാഴ്ച നടത്തിയേക്കും

റിയാദ്: ഏപ്രിൽ പകുതിയോടെ സൗദി അറേബ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി സന്ദർശനത്തിനിടെ റഷ്യൻ പ്രസിഡന്റ് വോളോഡിമർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.  അധികാരത്തിൽ പ്രവേശിച്ച ശേഷം ട്രംപ് ഫോണിൽ സംസാരിച്ച ആദ്യ വിദേശ നേതാവാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ...
Read More
0 Minutes
GLOBAL KERALA

ഹൃദയാഘാതം: പ്രവാസി യുവാവ് റിയാദിൽ അന്തരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുട‍‍ർന്ന് തമിഴ്നാട് സ്വദേശി റിയാദിൽ അന്തരിച്ചു.  തമിഴ്നാട്, കല്ലകുറിച്ചി, സേരപ്പെട്ട്, കീരപ്പള്ളി സ്വദേശി പരേതരായ പച്ചിയ്യപ്പന്റെയും പാഞ്ചാലിയുടേയും മകനായ പ്രകാശൻ (27) രണ്ടു വർഷമായി സ്വദേശിയുടെ കിഴിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയിലാണ് ജോലിസ്ഥലമായ ലൈല അഫ് ലാജിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് യുവാവ്...
Read More