മനാമ: 70 വർഷത്തോളമായി ബഹ്‌റൈൻ എന്ന അറബ് രാജ്യത്തെ നെഞ്ചോട് ചേർത്ത് സ്നേഹിച്ച ഇന്ത്യൻ വ്യവസായി ബാബു ഹരിദാസ് കേവൽറാമിന് ഒടുവിൽ അന്ത്യവിശ്രമവും ബഹ്റൈന്റെ മണ്ണിൽ തന്നെ. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തെ കണ്ണീരിലാഴ്ത്തി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേവൽറാം ആൻഡ് സൺസിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം അന്തരിച്ചത്. ബഹ്‌റൈൻ എന്ന രാജ്യത്തെ ജീവനോളം സ്നേഹിച്ച...
Read More
0 Minutes