GLOBAL

0 Minutes
GLOBAL KERALA

മലയാളി നഴ്സ് മാഞ്ചസ്റ്ററിൽ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി

മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര (53) അന്തരിച്ചു. കാൻസർ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആൽബെർട്‌ , ഇസബെൽ മറ്റു...
Read More
0 Minutes
GLOBAL KERALA

ഹൃദയാഘാതം: യുകെയിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് കണ്ണൂർ സ്വദേശി

ലണ്ടൻ/കണ്ണൂർ: യുകെ മലയാളിയായ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് നോർത്താംപ്ടണിൽ അന്തരിച്ചു. കണ്ണൂർ ഇരിട്ടി ഉളിക്കൽ  സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വർഷം മുൻപാണ് യുകെയിൽ എത്തിയത്. നോർത്താംപ്ടണിലെ അബിങ്ടണിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോർത്താംപ്ടണിൽ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തിൽ കുടുംബാംഗം...
Read More
0 Minutes
GLOBAL KERALA

രാജേഷ് കൃഷ്ണയുടെ ‘ലണ്ടന്‍ ടു കേരള’ പുസ്തകം മോഹന്‍ലാലിന് കൈമാറി മമ്മൂട്ടി പ്രകാശനം ചെയ്തു

ലണ്ടൻ/ഡൽഹി: കാര്‍ മാര്‍ഗം ലണ്ടനിൽ നിന്നും കേരളത്തിലേക്ക് യാത്ര നടത്തി ശ്രദ്ധേയനായ യുകെ മലയാളി രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം മോഹന്‍ലാലിന് കൈമാറി മമ്മൂട്ടി ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ഡൽഹിയിൽ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ്...
Read More
0 Minutes
GLOBAL

ഒമാനിൽ ആടിന് വില 5 ലക്ഷം രൂപ!; അപൂർവ ഇനമെന്ന് വിദഗ്ധർ

മസ്‌കത്ത്: ഒമാനിലെ ബർക്കയിൽ ഒരു ആടിനെ ലേലത്തിൽ വിറ്റത് 2,500 റിയാലിന്. ഏകദേശം അഞ്ച് ലക്ഷം ഇന്ത്യൻ രൂപയലധികം തുകയ്ക്കാണ് ഈ ആടിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബർക്ക വിലായത്തിലെ പരമ്പരാഗത മാർക്കറ്റിൽ ലേലം ചെയ്തത്. റെക്കോർഡ് തുകക്ക് ലേലത്തിൽ പോയ ആട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും താരമാണ്.  ആടിന്റെ ചിത്രങ്ങളും വിഡിയോകളും...
Read More
0 Minutes
GLOBAL INFORMATION

റമസാനിൽ ക്രിമിയൻ കോംഗോ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ

മസ്‌കത്ത്: റമസാനിൽ ക്രിമിയൻ കോംഗോ ഹെമറേജിക് ഫീവർ (സിസിഎച്ച്എഫ്) എന്ന വൈറൽ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൃഗങ്ങളുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേൽക്കുന്നതിലൂടെയോ രോഗബാധിതരായ മൃഗങ്ങളുടെ രക്തവും കലകളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ രോഗം പകരാൻ സാധ്യതയുണ്ട്. കശാപ്പ് സമയത്തും ശേഷവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്...
Read More
0 Minutes
FEATURED GLOBAL INFORMATION

പ്രവാസികളുടെ മരണം: ബഹ്റൈനിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ എൻഒസി നിർബന്ധം; അറിയാം വിശദമായി

മനാമ: ഓരോ ഗൾഫ് രാജ്യങ്ങളിലും പ്രവാസികളുടെ മരണാനന്തര നടപടിക്രമങ്ങൾക്ക് ആവശ്യമായ രേഖകളിൽ  വ്യത്യാസങ്ങളുണ്ടായിരിക്കും. ബഹ്റൈനിൽ എല്ലാ മതക്കാരെയും അതാത് ആചാരപ്രകാരം തന്നെ അടക്കം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ക്രിസ്തുമത വിശ്വാസികൾക്കും ഹൈന്ദവർക്കും വെവ്വേറെ സെമിത്തേരികളുമുണ്ട്. ഹിന്ദുക്കളെങ്കിൽ മൃതദേഹം ആചാരമനുസരിച്ച് ബലി കർമങ്ങൾ നടത്തി  സംസ്കരിക്കാം. മറ്റ് ഗൾഫ് രാജ്യങ്ങളിലേതു പോലെ...
Read More
1 Minute
FEATURED GLOBAL KERALA

ഇറാഖി സേനയുടെ കണ്ണുവെട്ടിച്ച് സന്ദേശം കൈമാറി ഇന്ത്യ; കുവൈത്ത് യുദ്ധക്കാലത്തെ അപൂർവ നേട്ടത്തിന് പിന്നിൽ മലയാളികൾ

കുവൈത്ത് സിറ്റി:  കുവൈത്ത്  ദേശീയ വിമോചന ദിനം ആഘോഷിക്കുമ്പോൾ 34 വർഷം മുൻപ് ഇന്ത്യയ്ക്കായി നടത്തിയ നിർണായക സേവനത്തെക്കുറിച്ചുള്ള ഓർമയും സന്തോഷവും പങ്കുവയ്ക്കുകയാണ് കുവൈത്തിലെ ഈ പ്രവാസി മലയാളികൾ. 1990 ഓഗസ്റ്റ് 2ന് സദ്ദാം ഹുസൈനിന്റെ ഇറാഖി പട്ടാളം കുവൈത്ത് കീഴടക്കിയതിന്റെ പരിഭ്രാന്തിയിൽ ആയിരുന്നു ഇന്ത്യ. പ്രവാസി ഇന്ത്യക്കാർ എല്ലാവരും...
Read More
2 Minutes
GLOBAL

‘ഭയപ്പെടുത്തുന്ന നാളുകള്‍, അനുഭവിച്ചത് ദുരിതകടൽ; ഇനിയും പലരേയും കണ്ടെത്താനായിട്ടില്ല: ജീവന്‍ രക്ഷിച്ചത് ആ നീക്കം’

കുവൈത്ത്‌ സിറ്റി: വര്‍ഷം 34-കഴിഞ്ഞെങ്കിലും ഭയപ്പെടുത്തുന്ന ആ നാളുകള്‍ ഇന്നും കൃത്യതയോടെ ഓര്‍ക്കുകയാണ് കുവൈത്ത് ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ യൂസഫ് അബ്ദുള്ള അല്‍ അന്‍സാരി. തങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ പറഞ്ഞറിയിക്കുന്നതിനും അപ്പുറമാണ്. കെട്ടിടങ്ങള്‍ നശിപ്പിച്ചു. ബന്ധുക്കളും മിത്രങ്ങളുമായ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇനിയും പലരേയും കണ്ടെത്താനായിട്ടില്ല. 1990- ഓഗസ്റ്റ്...
Read More
0 Minutes
GLOBAL INFORMATION KERALA

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസകരമായ നടപടികളുമായി ദുബൈയ്ക്ക് പിന്നാലെ ഷാർജയും

ഷാർജ: സിവിൽ, കമേഴ്സ്യൽ കേസുകളിലെ ബാധ്യതയുടെ പേരിലുള്ള ജയിൽവാസം ദുബായിക്കു പിന്നാലെ ഷാർജയും ഒഴിവാക്കി. നിലവിൽ 3 വർഷം വരെ തടവ് ലഭിച്ചിരുന്നതാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായത്. അതിനാൽ, പണമടയ്ക്കാനില്ലാത്തവർക്ക് ഇനി ഒരുദിവസം പോലും ജയിലിൽ കിടക്കേണ്ടിവരില്ല. എന്നാൽ, ബാധ്യത തീരുംവരെ യാത്രാവിലക്ക് (രാജ്യം വിട്ടുപോകാനാകില്ല) തുടരും. അതേസമയം, പണമോ...
Read More
0 Minutes
GLOBAL INFORMATION KERALA

മലയാളികൾ അടക്കമുള്ളവർക്ക് വൻ തിരിച്ചടി; കുവൈത്തിൽ ഈ മേഖലകളിൽ ഇനി പ്രവാസികളെ നിയമിക്കില്ല

കുവൈത്ത് സിറ്റി: വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ്  പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്.   മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു....
Read More