കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിന വിമോചന ദിനത്തോടനുബന്ധിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തിൽ കുവൈത്ത് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈത്ത് നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പരിപാടി ഉദ്‌ഘാടനം ചെയ്തു. ...
Read More
0 Minutes