ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ ടിവി സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയ്സ് കിഡ്സില്‍ മലയാളിയായ അനന്തു മോഹന്‍ മാറ്റുരയ്ക്കുന്നു. അനന്തു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അനന്തപത്മനാഭന്‍ മോഹന്‍, ഗായകനായും ഡ്രമ്മറായും പങ്കെടുക്കുന്ന ദ വോയ്സ് കിഡ്സിന്റെ ജര്‍മനിയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍/മലയാളി പ്രതിഭയാകും. ഒരേസമയം (ഗായകനും ഡ്രമ്മര്‍) ചില മത്സരാര്‍ഥികള്‍...
Read More
0 Minutes