വെല്ലിങ്ടൻ: കിവി ഇന്ത്യൻസ് തിയറ്ററിന്റെ ’13 ബേക്കർ സ്ട്രീറ്റ്’ നാടകം ക്രൈസ്റ്റ്ചർച്ചിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 8ന് ബ്ലാക്ക് ബോക്സ് തിയറ്ററിൽ അവതരിപ്പിച്ച നാടകം മലയാളികൾക്ക് അപൂർവ ദൃശ്യാനുഭവമായി. ക്രൈസ്റ്റ്ചർച്ചിൽ ആദ്യമായി അവതരിപ്പിച്ച ഒരു മുഴുനീള മലയാള നാടകമാണിത്. അഗത ക്രിസ്റ്റിയുടെ എൻഡ്‌ലെസ് നൈറ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള...
Read More
0 Minutes