കുവൈത്ത് സിറ്റി: തൃശ്ശൂർ പഴയന്നൂർ കൊടവമ്പാടത്ത് വീട്ടിൽ കെ.ആർ. രവികുമാർ (57) ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു. മംഗഫിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായിരുന്നു. സ്പെഷലിസ്റ്റ് ടെക്‌നിക്കൽ സർവീസസ് കമ്പനിയിലെ കൺസൾട്ടന്റ് എൻജിനീയറായിരുന്നു. കെഒസിയുടെ ഇൻസ്‌പെക്ഷൻ & കോറോഷൻ ടീം അംഗം കൂടിയായിരുന്നു...
Read More
0 Minutes