റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സയിലേക്കുള്ള യാത്രാമധ്യേ മിനിട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ പയ്യമ്പള്ളി, മുക്കട്ടവയൽ സ്വദേശി കാരാട്ടുപറമ്പിൽ ഹൗസിൽ അക്‌ബർ (37) ആണ് മരിച്ചത്. റിയാദിൽ നിന്നും അൽഅഹ്‌സയിലേക്കു ള്ള യാത്രക്കിടെ പഴയ ഖുറൈസ് നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ഓട്ടോ...
Read More
0 Minutes