GLOBAL

0 Minutes
GLOBAL

12-മത് ലോക ഗവൺമെന്റ് ഉച്ചകോടി; പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ്

ദുബായ്: 12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്. ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും...
Read More
0 Minutes
GLOBAL INFORMATION

കുവൈത്ത് ദേശീയ ദിനം: കർശന സുരക്ഷ, ആഘോഷം അതിരുകടന്നാൽ വാഹനം പിടിച്ചെടുക്കും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ദേശീയ – വിമോചന ദിനാഘോഷങ്ങളുടെ മുന്നോടിയായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നും അധികൃതര്‍ പറഞ്ഞു. ഖൈറാന്‍, വഫ്റ, കബ്ദ്, സബിയ, ജാബര്‍ ബ്രിഡ്ജ്,...
Read More
0 Minutes
GLOBAL

കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ സംസ്കൃതി ഖത്തർ അനുശോചിച്ചു

ദോഹ: ഖത്തറിൻ്റെ സമൂഹ്യ സാസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ. മുഹമ്മദ് ഈസ ( ഈസക്ക) യുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. ദുരിതമനുഭവിക്കുന്ന, ദുഃഖമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, എല്ലാ തലത്തിലുമുള്ള കലാകാരന്മാരെ...
Read More
0 Minutes
FEATURED GLOBAL KERALA LOCAL

കെ. മുഹമ്മദ് ഈസ നിര്യാതനായി; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സൗമ്യ മുഖം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഈസ (69) നിര്യാതനായി. അലി ഇന്റർനാഷണൽ ഉൾപെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് (ബുധൻ) രാവിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

രൂപ റെക്കോർഡ് താഴ്ചയിൽ; വായ്പയെടുത്ത് വരെ നാട്ടിലേക്ക് പണമയക്കാൻ നെട്ടോടമോടി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്ക്

ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ദിർഹത്തിന് 23.82 (ഡോളറിനെതിരെ 87.51) ആണ് നിരക്ക്. ഇത് 24 രൂപയിലേയ്ക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സന്തോഷത്തിലായ ഗൾഫിലടക്കമുള്ള ഇന്ത്യക്കാരുടെ തിരക്ക് വിവിധ മണിഎക്സ്ചേഞ്ചുകളിൽ അനുഭവപ്പെട്ടു. ഇതിലുമേറെ നിരക്ക് 24...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കി?; വലഞ്ഞ് പ്രവാസികൾ

കൊച്ചി: സൗദി അറേബ്യയിലേക്ക് ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളിൽനിന്നുള്ള മൾട്ടിപ്പിൾ എൻട്രി വീസ നിർത്തലാക്കിയതായി സൂചന. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വീസ നിർത്തലാക്കിയതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസികളും ജനറൽ സർവീസ് കേന്ദ്രങ്ങളും വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, എത്യോപ്യ, ജോർദാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാഖ്, മൊറോക്കോ, യമൻ,...
Read More
0 Minutes
GLOBAL INFORMATION

കേരളത്തിലേക്ക് പണം അയയ്ക്കാൻ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ ‘റെക്കോർഡ്’ വർധന

അബുദാബി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. വിനിമയ നിരക്കിലെ ബലാബലത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയപ്പോൾ മൂല്യത്തകർച്ചയിൽ ദിവസേന റെക്കോർഡ് ഇടുകയാണ് രൂപ. അതാണ് പ്രവാസികൾക്ക് അനുകൂലമാകുന്നത്. ഒരു യുഎഇ ദിർഹത്തിന് ഇന്നലെ ലഭിച്ച മികച്ച നിരക്ക് 23.87 രൂപയായിരുന്നു. ശമ്പളം കിട്ടിയ സമയവും മികച്ച...
Read More
0 Minutes
GLOBAL KERALA

ദുബായ് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം; മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അൽഐൻ: തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കുഴിക്കാട്ടുശേരി വെള്ളിക്കുളങ്ങര പുല്ലൻ ഹൗസിൽ മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടം. മൂത്ത മകൻ ഫെബിനും മരുമകൾ സ്നേഹ, ഇവരുടെ 2 മക്കൾ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ...
Read More
0 Minutes
GLOBAL INFORMATION KERALA

മലയാളി യുവ എൻജിനീയർ സ്കോട്‌ലൻഡിൽ ടെന്നീസ് കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു; വിട പറഞ്ഞത് തൃശൂർ ചേലക്കര സ്വദേശി

എഡിൻബറോ: ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ സ്കോട്​ലൻഡിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. സ്കോട്​ലൻഡിലെ എഡിൻബറോ ലിവിങ്സ്റ്റണിൽ താമസിച്ചിരുന്ന തൃശൂർ ചേലക്കര സ്വദേശി മനീഷ് നമ്പൂതിരി (36) ആണ് മരിച്ചത്. എൻജിനീയറിങ് ബിരുദധാരിയായ മനീഷ് നാറ്റ് വെസ്റ്റ് ബാങ്കിലെ ടെക്നോളജി ഓഫിസര്‍ ആയിരുന്നു. ഇന്നലെ വൈകിട്ട് ടെന്നീസ്...
Read More
0 Minutes
GLOBAL INFORMATION KERALA

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കി; കേരളത്തിലേക്കുള്ള വിവിധ സർവീസുകൾ റദ്ദാക്കി

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. കേരളത്തിലേക്കുള്ള മസ്കത്ത്-കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വരുന്ന റദ്ദാക്കലുകൾ മാർച്ച് 25 വരെ തുടരും. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ...
Read More