GLOBAL

0 Minutes
GLOBAL

സൗദിയിൽ നിന്നുള്ള വിദേശ പണമയയ്ക്കൽ 14 ശതമാനം വർധിച്ചു

റിയാദ്: സൗദി അറേബ്യയിൽ നിന്നുള്ള വിദേശ പണമയയ്‌ക്കൽ 2024ൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർധന രേഖപ്പെടുത്തി 144 ബില്യൻ റിയാലായി ഉയർന്നു. തൊഴിലവസരങ്ങളിലെ വളർച്ചയും ചില മേഖലകളിലെ വേതനത്തിലെ പുരോഗതിയുമാണ് വർധനയെ പ്രധാനമായും സ്വാധീനിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലവസരങ്ങൾ വർധിച്ചതിന് പുറമെ ശക്തമായ സാമ്പത്തിക...
Read More
0 Minutes
GLOBAL KERALA

ഖത്തറിലെ ഇന്ത്യൻ പ്രവാസി സംഘടനകൾ ഒന്നിക്കുന്നു; ക്ഷേമ പ്രവർത്തനങ്ങൾക്ക് പുതിയ ചുവടുവെപ്പ്

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രമുഖ സംഘടനകൾ ഒന്നിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റ് പദവിയിലെത്തിയ എ.പി. മണികണ്ഠൻ (ഇന്ത്യൻ കൾച്ചറൽ സെന്റർ), ഷാനവാസ് ബാവ (ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം), ഇ.പി. അബ്ദുൽ റഹ്മാൻ (ഇന്ത്യൻ സ്പോർട്സ് സെന്റർ)...
Read More
0 Minutes
GLOBAL INFORMATION KERALA

ഖത്തറിലെ ഇന്ത്യൻ എംബസി സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ, പാസ്‌പോർട്ട്, വീസ (സിപിവി) സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. സിപിവി ഉൾപ്പെടെ വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ ഔട്ട്‌സോഴ്‌സിങ് ചെയ്യാൻ താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ (ആർഎഫ്‌പി) ക്ഷണിച്ചുകൊണ്ട് എംബസി ഉത്തരവിറക്കി. ഈ മേഖലയിൽ പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ സേവന ദാതാക്കളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചുകൊണ്ട്...
Read More
0 Minutes
GLOBAL INFORMATION KERALA

5,000 ദിർഹം ശമ്പളം, 28 ദിവസം അവധി, മറ്റ് ആനുകൂല്യങ്ങളും; അബുദാബിയിൽ നഴ്സുമാർക്ക് വൻ അവസരം

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് 100 ലധികം സ്റ്റാഫ്നഴ്സ് (പുരുഷന്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങില്‍ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐസിയു സ്പെഷലിറ്റിയില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം....
Read More
0 Minutes
GLOBAL INFORMATION

‘ദുബായ് കെയർ’: മാറാരോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ; കുടുംബാംഗങ്ങൾക്ക് ഇഷ്ട പാക്കേജുകൾ തിരഞ്ഞെടുക്കാം

ദുബായ്: മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ച ഇൻഷുറൻസ് പാക്കേജുകളിൽ വിട്ടുമാറാത്ത രോഗങ്ങൾക്കും ചികിത്സ ലഭിക്കും. ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന രോഗങ്ങളും ഇൻഷുറൻസിന്റെ പരിധിയിൽ വരുമെന്നു മന്ത്രാലയം അറിയിച്ചു. വീസ നടപടികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതിനാൽ, തൊഴിലാളികൾക്ക് അടിസ്ഥാന ചികിത്സാനുകൂല്യം ലഭിക്കുന്ന പാക്കേജ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ...
Read More
0 Minutes
GLOBAL INFORMATION

പണം ഒഴുകുമെങ്കിലും, ഓവറായാ‍ൽ ടൂറിസവും ബോറ് ! ടൂറിസ്റ്റുകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ചിലർ

വിനോദസഞ്ചാരം വഴി പത്തുപുത്തനുണ്ടാക്കുക ഏതൊരു രാജ്യത്തിന്റെയും ലക്ഷ്യമാണ്. പ്രകൃതി സൗന്ദര്യവും സൗകര്യങ്ങളും വിദേശികൾക്കും സഞ്ചാരികൾക്കും മുൻപിൽ അനാവരണം ചെയ്യാൻ മത്സരിക്കുകയാണ് രാജ്യങ്ങൾ. പ്രത്യേകിച്ച്, ടൂറിസം മേഖലയിൽ കാര്യമായി മുന്നേറാൻ കഴിയാത്തവർ. ഇഷ്ടം പോലെ വിഭവങ്ങളുണ്ടായിട്ടും വിനോദ സഞ്ചാരം വേണ്ടത്ര ലക്ഷ്യം നേടാത്തതിന്റെ സങ്കടം നമ്മുടെ ഇന്ത്യയ്ക്കും ദൈവത്തിന്റെ...
Read More
0 Minutes
GLOBAL KERALA

നട്ടത് 2.16 ലക്ഷം മരങ്ങൾ; ഹരിതനഗരമാകും ദുബായ്

ദുബായ്: നടപ്പാതയുടെ ശൃംഖല വിപുലമാകുന്നതോടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കൂടുതൽ സൗകര്യമൊരുങ്ങും. 3300 കിലോമീറ്റർ പുതിയ നടപ്പാതയും നിലവിലുള്ള 2300 കിലോമീറ്റർ നടപ്പാതയുടെ നവീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. അത് 2040ൽ പൂർത്തിയാക്കും. അതിനു ശേഷമാണ്, 900 കിലോമീറ്റർ നടപ്പാത പദ്ധതി തുടങ്ങുക. നഗരത്തിന്റെ ഹരിതഭംഗി വർധിപ്പിക്കുന്നതിന്റെ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്

ദോഹ: ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ പൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ...
Read More
0 Minutes
GLOBAL

വില്ലനായത് മദ്യവും കൊക്കെയ്നും: യുഎസിൽ രണ്ട് കൗമാരതാരങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 25 വർഷം തടവ്

ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ നിർമാണ എക്സിക്യൂട്ടീവിനെ 25 വർഷം തടവിന് ശിക്ഷിച്ച് കോടതി. മദ്യവും കൊക്കെയ്നും ഉപയോഗിച്ച ശേഷം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നുള്ള അപകടത്തിൽ കൗമാരക്കാരായ രണ്ട് ടെന്നീസ് താരങ്ങൾ മരിച്ച സംഭവത്തിലാണ് കോടതി വിധി. അമൻദീപ് സിങ്ങിനെയാണ് ലോങ് ഐലൻഡിലെ മൈൻ‌യോളയിൽ...
Read More
0 Minutes
GLOBAL KERALA

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

മക്ക: മക്കയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം നാടപ്പറമ്പ് സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് മരിച്ചത്. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. ഡോ. ഇവാൾ...
Read More