കുറ്റിപ്പുറം: ഇസ്രയേൽ ഇറാനു നേരെ നടത്തുന്ന ആക്രമണം പ്രവാസികളെയും, പ്രവാസി കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് പറഞ്ഞു. പ്രവാസി സംഘം വളാഞ്ചേരി ഏരിയ കമ്മിറ്റി കുറ്റിപ്പുറത്തു സംഘടിപ്പിച്ച യുദ്ധ വിരുദ്ധ കൂട്ടായിമ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ...
Read More
0 Minutes

