ബുറൈദ: ബുറൈദയിലെ പുരോഗമന പ്രസ്ഥാനമായ അൽ ഖസീം പ്രവാസിസംഘം ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും സംഘടിപ്പിക്കുന്നു. 2025 മാർച്ച് 14ന് ഇഫ്താർ വിരുന്നും ഏപ്രിൽ 11ന് ഈദ് മെഗാ ഷോ നടത്തുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. പരിപാടിയുടെ വിജയത്തിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. പ്രസിഡന്റ് നിഷാദ്...
Read More
0 Minutes

